ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ജിസാനില്‍ ശക്തമായ കാറ്റ്, തിരമാലകള്‍ ഉയര്‍ന്നു, ബോട്ടുകളും തടസ്സപ്പെട്ടു

ജിസാന : ജിസാനില്‍ ശക്തമായ കാറ്റ്. കടല്‍ത്തീരങ്ങളില്‍ തിരമാല ക്രമാതീതമായി ഉയരാന്‍ ഇത് കാരണമായ., നീന്തല്‍ തടസ്സപ്പെട്ടു, കൂടാതെ നിരവധി ബോട്ടുകള്‍ക്ക് കടലില്‍ ഇറങ്ങാനായില്ല.
പ്രദേശത്തെ ബീച്ചുകളിലും പാര്‍ക്കുകളിലും നിരവധി സന്ദര്‍ശകരുള്ള സമയത്താണ് കാറ്റടിച്ചത്. ബീച്ചുകളില്‍ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോര്‍ഡര്‍ ഗാര്‍ഡ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി, അനുവദനീയമായ സ്ഥലങ്ങളില്‍ അല്ലാതെ നീന്തരുത്. അടിയന്തര സാഹചര്യം ഉണ്ടായാല്‍ ബോര്‍ഡര്‍ ഗാര്‍ഡ് ഓപ്പറേഷന്‍സ് ഫോണിലേക്ക് വിളിക്കുക (994).

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!