ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

അപകട സ്ഥലങ്ങളിലേക്ക് സ്വയം പറന്നെത്തുന്ന യന്ത്രസംവിധാനവുമായി സൗദി 

റിയാദ് : വാഹനാപകടങ്ങളുണ്ടാകുന്ന സ്ഥലങ്ങളിലേക്കും മറ്റും വളരെ വേഗതയിൽ കൃത്യമായി എത്തിച്ചേർന്ന് നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്ന ഡ്രോൺ ബോക്‌സ് (ഫ്‌ളയിംഗ് ട്രാഫിക്) സിസ്റ്റം പ്രദർശിപ്പിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. റിയാദിൽ നടക്കുന്ന അന്താരാഷ്ട്ര ഡിഫൻസ് എക്‌സിബിഷനിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ പവലിയനിലാണ് പുതിയ സംവിധാനം പ്രദർശിപ്പിച്ചരിക്കുന്നത്. സമ്പൂർണമായും ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഇതിൽ യാതൊരു തരത്തിലുമുള്ള മനുഷ്യ ഇടപെടലുകളുടെയും ആവശ്യമില്ല. അപകടസ്ഥലത്തേക്ക് എത്തിച്ചേരാനുള്ള സമയം, നടപടിക്രമങ്ങളുടെ വേഗത എന്നിവയിലാണ് ഇതു ശ്രദ്ധേയമാകുന്നത്. സുരക്ഷിതമായ ബോക്‌സുകളിൽ നഗരങ്ങളിലും ഹൈവേകളിലും സ്ഥാപിക്കുന്ന ഡ്രോണുകൾ, അപകടമുണ്ടാകുന്നതോടെ സ്വമേധയാ പുറപ്പെട്ട് അപകടസ്ഥലത്തെത്തും. 360 ഡിഗ്രിയിൽ സംഭവത്തിന്റെ വീഡിയോയും ഫോട്ടോകളും എടുക്കും. ഇത് ഉടൻ തന്നെ വാഹനയുടമയുടെ മൊബൈലിലേക്ക് എത്തിച്ചേരുകയും നടപടിക്രമങ്ങൾ ആരംഭിച്ചതായും അറിയിപ്പു ലഭിക്കും.

ഫോളോകോപ്റ്റർ കമ്പനി സൗദി നിയോമുമായി സഹകരിച്ച് സൗദിയിൽ എയർ ടാക്‌സി സർവ്വീസ് (വി ടോൾ ) പരിക്ഷണങ്ങൾക്കുള്ള കരാറിലെത്തി. പതിനെട്ട് ദിവസം നീണ്ടു നിന്ന പരീക്ഷണത്തിന് ശേഷമാണ് കരാർ ഒപ്പിട്ടത്. ഫോളോകോപ്റ്റർ കമ്പനി, നിയോം സൗദി സിവിൽ വ്യോമയാന മന്ത്രാലയം എന്നിവയുടെ സംയുക്ത പരീക്ഷണത്തിനു ശേഷമാണ് കരാർ ഒപ്പിട്ടത്.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!