ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

തുറൈഫില്‍ താപനില രണ്ട് ഡിഗ്രിയിലെത്തി, വിവിധ സ്ഥലങ്ങളിലെ താപനില അറിയാം

റിയാദ് : രാജ്യത്തെ ചില നഗരങ്ങളിലെ ഏറ്റവും കൂടിയതും കുറഞ്ഞതുമായ താപനില ദേശീയ കാലാവസ്ഥാ കേന്ദ്രം വെളിപ്പെടുത്തി. 31 ഡിഗ്രി സെല്‍ഷ്യസ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് ജിസാനിലാണ്; തുറൈഫില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ്, ഏറ്റവും കുറഞ്ഞ താപനില.

മക്കയിലും അല്‍ഖുന്‍ഫുദയിലും ഇന്ന് പ്രതീക്ഷിക്കുന്ന ഉയര്‍ന്ന താപനില 28 ഡിഗ്രിയും ജിദ്ദയില്‍ 27 ഡിഗ്രിയും ഷറൂറയിലും യാന്‍ബുവിലും 26 ഡിഗ്രി സെല്‍ഷ്യസുമാണെന്നും കേന്ദ്രം വിശദീകരിച്ചു.

കുറഞ്ഞ താപനില: തുറൈഫ് 2 ഡിഗ്രി സെല്‍ഷ്യസുമായി പട്ടികയുടെ ഏറ്റവും താഴെ. തബൂക്ക്, അറാര്‍, ഖുറയ്യാത്ത് 3 ഡിഗ്രി, ഹായില്‍, സകാക്ക 4 ഡിഗ്രി സെല്‍ഷ്യസ്, ബുറൈദ, അല്‍ഉല, ഹഫ്ര്‍ അല്‍ബാറ്റിന്‍, അല്‍ ദഹ്ന, അല്‍സമ്മാന്‍ 5 ഡിഗ്രിയില്‍.

അബഹ, അറാര്‍, സകാക്ക, തുറൈഫ്, ഖുറയ്യത്ത്, അല്‍സൗദ എന്നിവിടങ്ങളില്‍ 95% ഹ്യുമിഡിറ്റി രേഖപ്പെടുത്തി.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!