ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി തൊഴില്‍ വിസക്ക് വിരലടയാളം;ദല്‍ഹി സൗദി എംബസി 31 വരെ നീട്ടി

റിയാദ് : സൗദി അറേബ്യയിലേക്കുള്ള തൊഴില്‍ വിസക്ക് വിരലടയാളം നിര്‍ബന്ധമാക്കിയ നടപടി ഈ മാസം 31 ന് മാത്രമേ നടപ്പാക്കുകയുള്ളൂവെന്ന് ദല്‍ഹിയിലെ സൗദി എംബസി അറിയിച്ചു. നേരത്തെ 26 മുതല്‍ വിരലടയാളം നിര്‍ബന്ധമാക്കുമെന്ന് സൗദി എംബസിയും മുംബൈയിലെ സൗദി കോണ്‍സുലേറ്റും അറിയിച്ചിരുന്നു. എന്നാല്‍ മുംബൈ കോണ്‍സുലേറ്റ് തിയതി മാറ്റത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
ദല്‍ഹിയില്‍ വിസയടിക്കാന്‍ സമര്‍പ്പിക്കുന്ന പാസ്‌പോര്‍ട്ടുകള്‍ക്ക് മാത്രമാണ് 31 വരെ വിരലടയാളം ആവശ്യമില്ലാത്തത്. ജനുവരി 15നായിരുന്നു നേരത്തെ വിരലടയാളം പതിക്കല്‍ നിര്‍ബന്ധമാക്കിയിരുന്നത്. പിന്നീടത് 26 വരെ നീട്ടി. ഇപ്പോള്‍ 31 വരെയും. അതേസമയം വ്യവസ്ഥകള്‍ നടപ്പാകുന്നതിന് മുമ്പ് പാസ്‌പോര്‍ട്ടുകള്‍ സ്റ്റാമ്പ് ചെയ്യാനുള്ള വ്യഗ്രതയിലാണ് ഏജന്‍സികള്‍. മുംബൈ കോണ്‍സുലേറ്റില്‍ നിന്ന് പുതിയ തിയതി സംബന്ധിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് സമദ് റോയല്‍ ട്രാവല്‍സ് മലയാളം ന്യൂസിനോട് പറഞ്ഞു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!