ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മൂടൽമഞ്ഞിൽ ഒരുങ്ങി അൽ ബഹ

അൽബാഹ : സൗദിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ടതാണ് ഉഷ്ണ കാലത്തും മൂടൽ മഞ്ഞും തണുപ്പുമുണ്ടാകുന്ന അബഹ നഗരവും സമീപ പ്രദേശങ്ങളും. തണുപ്പു കാലമാകുന്നതോടെ സന്ദർശകരുടെ മനം കവരുന്ന പ്രകൃതി ഭംഗിയാണ് അൽ ബഹയിലുണ്ടാകാറുള്ളത്. മലമുകളിലെ വിവിധയിനം ചെടികളും പൂക്കളും മണ്ണിനെ സുന്ദരമാക്കുമ്പോൾ മൂടൽ മഞ്ഞ് ആകാശത്തെയും സുന്ദരമാക്കുകയാണ്. സസ്യവൈവിധ്യമാണ് അൽ ബഹയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. കൈതപ്പൂ, കാശിത്തുമ്പ,തുളസി, മറ്റനേകം സുഗന്ധ ചെടികൾ എന്നിവ അൽബഹയിലെ മലമടക്കുകളിലുണ്ട്. മൂടൽ മഞ്ഞിൽ പൂത്തുലയുന്ന ഇവ കാണാൻ സന്ദർശകരുടെ തിരക്കുണ്ടാകും. നിരവധി പ്രദേശങ്ങളിൽ മലമുകളിൽ നിന്ന് തിഹാമ പ്രദേശങ്ങളിലേക്ക് വീഴുന്ന ചെറിയ വെള്ളച്ചാട്ടങ്ങൾ കൂടിയാകുന്നതോടെ യൂറോപ്യൻ രാജ്യങ്ങളിലെ ഏതോ നഗരത്തിലാണ് തങ്ങളെന്നേ ഈ ദിവസങ്ങളിൽ അൽ ബഹയിലെ ഗ്രാമത്തിലെത്തുന്നവർക്ക് തോന്നൂ.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!