ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ പുതിയ ഇളവ്; സെക്യൂരിറ്റി ജോലിക്കാരും സൗദിവല്‍ക്കരണ തോതില്‍

റിയാദ് : സൗദിയില്‍ സെക്യൂരിറ്റി ജോലിക്കാരെ സ്വദേശി വല്‍ക്കരണ തോതില്‍ ഉള്‍പ്പെടുത്തി പുതിയ ഇളവ് പ്രഖ്യാപിച്ച് മന്ത്രാലയം. ഇതനുസരിച്ച് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാന്‍ മാന്‍പവര്‍ കമ്പനികളുമായി കരാറിലേര്‍പെടുന്ന സ്ഥാപനങ്ങള്‍ക്ക്് നിയമിക്കുന്ന സെക്യൂരിറ്റി ജിവനക്കാരുടെ എണ്ണമനുസരിച്ചുള്ള സ്വദേശി വല്‍ക്കരണ തോത് ആനുകൂല്യം ലഭിക്കുമെന്ന് സൗദി മാനവ ശേഷി വികസന മന്ത്രായലം അറിയിച്ചു.
സെക്യൂരിറ്റി ജീവനക്കാരുടെ നിയമനത്തിന് തൊഴില്‍ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്കു മാത്രമേ ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകുകയുള്ളൂ. മാനദണ്ഡമനുസരിച്ച് സെക്യൂരിറ്റി ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ പ്രതിമാസ ശമ്പളം 4500 റിയാല്‍ ആയിരിക്കും. സ്വദേശികള്‍ക്ക് തൊഴിലെടുക്കാവുന്ന രൂപത്തില്‍ സൗദി തൊഴില്‍ രംഗം പരിഷ്‌കരിക്കുന്നതിന്റയും സ്വകാര്യ തൊഴില്‍ മേഖല കാര്യക്ഷമമാക്കുന്നതിന്റയും ഭാഗമായണിത്. നടപടിക്രമങ്ങള്‍ അജീര്‍ വഴിയാണ് പൂര്‍ത്തിയാക്കേണ്ടത്

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!