അബുദാബി : യു.എ.ഇ ഡിസംബറിലെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു. നവംബറിനെ അപേക്ഷിച്ച് വില കുറഞ്ഞു. നിരക്കുകള്‍ ഇങ്ങനെ:
സൂപ്പര്‍ 98 പെട്രോള്‍: 2.96 ദിര്‍ഹം (പഴയനിരക്ക്: 3.03 ദിര്‍ഹം)
സ്പെഷല്‍ 95 പെട്രോള്‍: 2.85 ദിര്‍ഹം (2.92)
ഇ പ്ലസ് 91 പെട്രോള്‍: 2.77 ദിര്‍ഹം (2.85)
ഡീസല്‍: 3.19 ദിര്‍ഹം (3.42)