റിയാദ്- കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് റിയാദിലും കിഴക്കൻ പ്രവിശ്യയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത കാറ്റും ആലിപ്പഴ വർഷവും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. നാളെ(വ്യാഴം)ഉച്ചക്ക് ഒരു മണി വരെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
റിയാദിലും കിഴക്കൻ പ്രവിശ്യയിലും നാളെ ഉച്ചവരെ റെഡ് അലർട്ട്
