DATE : 3 – APRIL- 2026

JOB VACANCY
ജിസാൻ ദാഇർ
ഒരു പൊറോട്ട മുത്തബക് പണിക്കാരനെ ആവശ്യമുണ്ട്
ശമ്പളം 2500+ഫുഡ് റൂം ഇക്കാമ
2വർഷത്തിൽ ഒരു തവണ നാട്ടിലേക് upundown ടിക്കറ്റ്
താല്പര്യമുള്ള നിലവിൽ സൗദിയിൽ ഉള്ളവർ മാത്രം താഴെ കാണുന്ന വാട്സപ്പ് നമ്പറിൽ ബന്ധപെടുക
050 679 5122
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
Urgently Needed
SALESMAN for
Optical Shop
Experience must
Same field Experience
Arabic Speaking
Location : Riyadh
Contact only on whatsapp
0556095345
അൽബാഹ, മക്കുവയിലുള്ള ബൂഫിയയിൽ ജോലി ചെയ്യുന്നതിനായി ഫുൾ ബൂഫിയ പണി നന്നായി അറിയുന്ന രണ്ട് തൊഴിലാളികളെ ആവശ്യമുണ്ട്. കൂടാതെ മുത്തബക്, മഹ്സൂബ് എന്നിവ തയ്യാറാക്കുന്നതിൽ പരിചയമുള്ള ഒരാളെ കൂടി ആവശ്യമാണ്.
താൽപര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക. 0552567378
ജിദ്ദ
ബൂഫിയ പണി അറിയുന്ന 2 ആളുകളെ ആവശ്യമുണ്ട്
Watsapp 0569019925

ജിദ്ദ, ഹുമ്മൂസ് താമിയ പണി: അറിയുന്ന ആളെ ആവശ്യമുണ്ട് ബലദിയ കാർഡ് നിർബന്ധം 0507035604 ഓൺലി വാട്സാപ്പിൽ ബന്ധപ്പെടുക
രണ്ട് മാസത്തെ ഡ്രൈവർ ലീവ് വേക്കൻസി ഉണ്ട്.salary 2200 ഒബഹൂർ ജിദ്ദയാണ് സ്ഥലം. താൽപര്യമുള്ളവർ ബന്ധപ്പെടുക. ഒരു മദ്രസ മാത്രമാണ് ഉള്ളത്. കാര്യമായ വേറെ ഓട്ടങ്ങൾ ഒന്നുമില്ല. വേണ്ടവർ കോണ്ടാക്ട് ചെയ്യുക. (0562497866)
മക്ക
പ്രശസ്ത റെസ്റ്റോറന്റിലേക്ക്
മാംസം പച്ചക്കറി കട്ടിംഗ് ക്ലീനിങ്,സപ്ലയർ,
,മുത്തപ്പക്ക് മഹ്സൂബ്
കിബ്‌ദ തക്കാതി
ജോലികൾക്ക് ആളുകളെ ആവശ്യമുണ്ട് ഉടനെ ബന്ധപ്പെടുക whatsapp +966 57 415 9729
ബൂഫിയിലേക്ക് മുട്ട പൊറോട്ട സാൻഡ്‌വിച്ച് പണിക്കാരൻ ആവശ്യമാണ്.
Jeddah
ബന്ധപ്പെടുക (വാട്ട്സ്ആപ്പ്): +91 9746375052
Al qasim buraidah റസ്റ്റോറന്റിന്റെ ലേക്ക്
ഡ്രൈവറെെ ആവശ്യമുണ്ട്
ഇക്കാമയും ഡ്രൈവിംഗ് ലൈസൻസും ഉള്ളവർ
മാത്രം വിളിക്കുക
0572474672
➖➖➖➖➖➖➖
റിയാദിൽ ബേക്കറിയിലേക്ക് ഹോം ഡെലിവറി ഡ്രൈവറെ ആവശ്യമുണ്ട്(പ്രായം 40 ൽ താഴെ). താമസം, ഭക്ഷണം, മെഡിക്കൽ, ഇഖാമ സൗജന്യം.
ശമ്പളം: 1800
നിലവിൽ സൗദിയിലുള്ളവരും ലൈറ്റ് ലൈസൻസ് ഉള്ളവരും തനാസിൽ മാറാൻ കഴിയുന്നവരും ബന്ധപ്പെടുക
+966565787992
CAR PPF & WINDOW TINTING EXPERT WANTED
മദീനയിലെ car detailing കമ്പനിയിലേക്ക്
Professional PPF & Window Tinting Expert ആവശ്യമുണ്ട്.
ആവശ്യമായ പരിചയം:
✅Car PPF installation
✅Window tinting installation
✅Neat and professional finishing
✅Experience in detailing field preferred
📍Location:Madinah
📞Contact :+966532298521
More details
(WhatsApp)

ജിദ്ദ
ഒരാൾക്ക് ജോലി ചെയ്യാൻ പറ്റിയ ബലതിയ ചെക്കിങ്ങ് ഇല്ലാത്ത ബൂഫിയവിൽപനക്ക്
വാട്സാപ്പിൽ മാത്രം ബന്ധപ്പെടുക 0538925439
ദമ്മാമിൽ ഇലക്ട്രിക്കൽ പ്ലംബിംഗ് ഷോപ്പ് വിൽപനയ്ക്ക് ഉണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക: 0503470128
സൗദിയിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം https://chat.whatsapp.com/CqfO8EZWJCHGRFHDHaYCbB?mode=gi_t

















Leave a Reply