GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഇന്നത്തെ തൊഴിൽ വാർത്ത

DATE : 2 – APRIL- 2026


JOB VACANCY

ജിസാൻ ദാഇർ
ഒരു പൊറോട്ട  മുത്തബക് പണിക്കാരനെ ആവശ്യമുണ്ട്
ശമ്പളം 2500+ഫുഡ്‌ റൂം ഇക്കാമ
2വർഷത്തിൽ ഒരു തവണ നാട്ടിലേക് upundown ടിക്കറ്റ്
താല്പര്യമുള്ള നിലവിൽ സൗദിയിൽ ഉള്ളവർ മാത്രം താഴെ കാണുന്ന വാട്സപ്പ് നമ്പറിൽ ബന്ധപെടുക
050 679 5122

➖➖➖➖➖➖➖➖➖➖➖➖➖➖➖➖സൗദി അറേബ്യയിലെ അൽക്കോബാറിലേക്ക് ബൂഫിയ്യ,ജ്യൂസ് ,ജോലി അറിയുന്ന മുഹല്ലിമിനെ ആവശ്യമുണ്ട് ,കോൾ 0575322904


Dammam Lulu മാളിൽ ഉടൻ ആരംഭിക്കുന്ന resturant ലേക്ക് പരിചയസമ്പന്നനായ ഒരു ‘ദോശ മേക്കർ’ നെ ആവശ്യമുണ്ട്.ആകർഷകമായ സാലറി!താല്പര്യമുള്ളവർ എത്രയും വേഗം ബന്ധപ്പെടുക
Mob# 0569097360


മൊബൈൽ സ്‌പൈർ പാർട്സിലേക്ക്‌ എക്സ്പീരിയൻസ് ഉള്ള ആളുകളെ വേًണം

place : Tabuk
Contact: 054 030 0287


റിയാദിലെ ഒരു റസ്റ്റോറന്റിൽ തന്തൂർ ഹെൽപ്പറെ ആവശ്യമുണ്ട് 0501413337.ഒൺലി വാട്സ്ആപ്പ്


ഷവർമ കടയിലേക്ക്   ഹെൽപ്പറേ ആവിശ്യം മുണ്ട് മക്ക ബലതിയ കാർഡ് ഇകാമ നിർബന്ധം മാണ് ☎️0531492354 വാട്സാപ്പ്


Jeddah
ജിദ്ദയിലെ മലയാളി റസ്റ്റോറൻറ് ലേക്ക് സർവീസിൽ പരിചയമുള്ള സ്റ്റാഫിനെ ആവശ്യമുണ്ട്
Salary. 1800/2000
Mob.
056 251 4843
056 863 7668


റിയാദിലേക്ക്.
സൗദി കാഹ് വ, കോഫി എന്നിവ അറിയുന്ന ആളെ ആവശ്യമുണ്ട്.
contact only watsapp
0504834152


മക്കയിലെ ഒരു കഫ്റ്റീരിയയിലേക്ക് പൊറോട്ട (Porotta) പണി അറിയുന്ന ആളെ ആവശ്യമുണ്ട്. 

✅ പ്രായം: 40 വയസിന് താഴെ 
✅ കഫ്റ്റീരിയ ജോലിയിൽ പരിചയം ഉണ്ടായാൽ മുൻഗണന 
📍 സ്ഥലം: മക്ക (Makkah) 
Contact 0534191502


അൽ ഹസ്സാ
ദമാം
Cafeteria യിലേക്ക് ഒരു പെറോട്ട പണിക്കാരനെ ആവശ്യം ഉണ്ട്
0567026211


ഫഹം ഷവര്മ (Charcoal shawarma)
പണി  അറിയുന്ന മുഹല്ലിമിനെ ആവശ്യമുണ്ട്.
നിലവില്‍ സൗദിയില്‍ ഉള്ളവര്‍ contact ചെയ്യുക

ബന്ധപ്പെടേണ്ട നമ്പർ :
+966 56 241 9050
(വാട്സാപ്പിൽ മെസ്സേജ് അയക്കുക )


We Are Hiring

Factory Supervisor for food manufacturing company

Key requirements:

Minimum 3 years experience in a food processing factory

Arabic language proficiency is mandatory

Strong leadership and team supervision skills

Ability to manage production processes and ensure quality standards

Location: Jeddah, Saudi Arabia

Send your resume at: gulfolives.sa@gmail.com +966 543669691


പൊറാട്ട പണി ബൂഫിയ പണി അറിയാവുന്ന ഒരാളെ ആവശ്യമുണ്ട്.

ബലതീയ കാർഡ് നിർബന്ധമാണ്.

ജിദ്ദ, സാലറി 2500+rom ഫുഡ്

+919061221307

വാട്സാപ്പിൽ ബന്ധപ്പെടുക.


WE ARE HIRING:

EXPERIENCE STORE KEEPER FOR A JEDDAH BRACH

GOOD KNOWLEDGE IN ACCOUNTS EXPERIENCE IN EXCEL ARABIC AND ENGLISH SPEAKING GOOD KNOWLEDGE INVENTORY SYSTEM

2 years experience Experience candidates may apply. Sent your cv 0548355087 (WhatsApp only)







CAR PPF & WINDOW TINTING EXPERT WANTED

മദീനയിലെ  car detailing കമ്പനിയിലേക്ക്
Professional PPF & Window Tinting Expert ആവശ്യമുണ്ട്.

ആവശ്യമായ പരിചയം:

✅Car PPF installation
✅Window tinting installation
✅Neat and professional finishing
✅Experience in detailing field preferred

📍Location:Madinah
📞Contact :+966532298521
More details
(WhatsApp)




അസ്സലാമു അലൈക്കും ദമാം  അൽഹസയിൽ ഇന്ത്യൻ ഹോട്ടൽ വിൽപ്പനക്ക് നടത്തിപ്പിനും കൊടുക്കും 0546765911


ദമ്മാമിൽ ഇലക്ട്രിക്കൽ പ്ലംബിംഗ് ഷോപ്പ് വിൽപനയ്ക്ക് ഉണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക:  0503470128


ജിദ്ധ അൽകുംറ ഏരിയയിൽ നല്ല നിലയിൽ നടന്ന് കൊണ്ടിരിക്കുന്ന  ഫൂൽ തമീസ് മുത്തപ്പക് പൊറാട്ട മഹസൂബ് ഉള്ള ഒരു കട ബൂഫിയ ഷെറോക്ക് വിൽപ്പനക്കുണ്ട്  ആവശ്യക്കാരുംവന്ന് നോക്കാൻ പറ്റുന്നവരുംമാത്രം 0558964255 ഈ നമ്പറിൽ ബന്തപ്പെടുക


ജിദ്ധ ബുറൈമാനില്‍ നല്ലനിലയില്‍ നടക്കുന്ന മിനിമാര്‍ക്കറ്റിലെക്ക് പാര്‍ണറെ ആവശ്യമുണ്ട്  ജോലി ചെയ്യാനും പൈസ മുടക്കാനും പറ്റുന്നപാര്‍ണറെ ആവശ്യമുണ്ട് താല്‍പ്പര്യമുള്ളവര്‍ 0500851738ഈനബറില്‍ ബന്തപ്പെടുക


ബൂഫിയ വില്പനക്ക് അൽകുമ്ര ജിദ്ദ
മൊബൈൽ.+966 57 213 6501


Coffee shop for sale
Place : Jeddah, asfan
pH : 054 507 6652


ദമ്മാമിൽ വിൽപ്പനയ്ക്ക്.

സൂപ്പർമാർക്കറ്റുകൾ ദമ്മാം-ഖോബറിൽ ENOC പെട്രോൾ പമ്പിനുള്ളിൽ ഉള്ള 3 മാർക്കറ്റുകൾ വിൽപ്പനയ്ക്ക് ഉണ്ട്.

ബന്ധപ്പെടുക: +966 55 515 3784


ബാർബർ ഷോപ്പ് വില്പനയ്ക്ക്.

ബാഗ്ദാദിയ ഗർബിയ

whatsapp നമ്പർ

+966510622546



സൗദിയിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം https://chat.whatsapp.com/CqfO8EZWJCHGRFHDHaYCbB?mode=gi_t


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!