GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഇന്നത്തെ തൊഴിൽ വാർത്ത

DATE : 27 – MARCH – 2026


JOB VACANCY

ജിദ്ധ ബൂഫിയ മുഅല്ലിമിനെ ആവശ്യമുണ്ട്
+966 54 097 6744ഈനബറില്‍ ബന്തപ്പെടുക

➖➖➖➖➖➖➖➖➖➖➖➖➖➖➖➖റിയാദിൽ എക്സിറ്റ് 18 സുലൈ
ഇന്ത്യൻ റെസ്റ്റോറന്റിലേക്ക് പണി അറിയുന്ന (എക്സ്പീരിയൻസ്)ഉള്ള
സപ്ലയർ (വെയ്റ്റർ)ആവശ്യമുണ്ട്
+966 50 876 3823 watasapp


ബൂഫിയയിലെ എല്ലാ ജോലിയും അറിയുന്ന മുഹല്ലിമിനെ ആവശ്യം ഉണ്ട് (Baladiya Card )
നിർബന്ധം
+966545651264
വാട്സാപ്പ് +917079313313


boofia, പൊറാട്ട മുഅല്ലിമിനെ വശ്യമുണ്ട്.  താൽ പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെട്ടുക.ബലതിയ കാർഡ് നിർബന്ധം
2700. S
📍 ജിദ്ദ, റാബിക്
📞+966 57 530 4076 +96657 875 9451
what’s app ) Please don’t call.
➖➖➖➖➖➖➖➖➖➖


കേരള  റെസ്റ്റോറന്റ് ഒരു  പൊറോട്ട  പണിക്കാരനെ  ആവശ്യമുണ്ട് .  പൂരി  ദോശ  പണിയും അറിയണം
+966 53 742 6547(വാട്സ് അപ്)
+966 55 4916657(വാട്സ് അപ്)


Urgent vacancy i need chainees master 0573343299
ചൈനീസ് മാസ്റ്റർ വേണം urgent 0573343299 ALkharj


റിയാദിൽ ഒരു ബൂഫിയയിലേക്ക് സാൻവിച്ച് ജ്യൂസ് falalel അറിയുന്ന ആളെ ആവിശ്യമുണ്ട്
അർജന്റ്
baladiya card നിർബാധം

contact only whatsapp
: 0543320309


ഒരു ചായക്കാരനെ ആവശ്യമുണ്ട്.
0570064031.
അൽ ഖോബാർ. സൗദി അറേബ്യ


പൊറാട്ട മുട്ട പൊറാട്ട ദോശ പണി അറിയുന്ന ഒരാളെ ആവശ്യമുണ്ട്

മലബാർ ബിരിയാണി കറികൾ പണി അറിയുന്ന ഒരാളെ ആവശ്യമുണ്ട്
+966 53 887 9518


Umluj കിച്ചണിലേക്ക്
പൊറാട്ട പൂരി ദോശ
ചപ്പാത്തി  പണി അറിയുന്ന ആളെ ആവശ്യമുണ്ട് 
0564479319 what sap only


ജിദ്ദ കേന്ദീകരിച്ചു പ്രവർത്തിക്കുന്ന പ്രിന്റിംഗ് ആൻഡ് പാക്കേജിംഗ് കമ്പനിയിലേക്ക് എക്സ്പീരിൻസ്ഡ് ആയിട്ടുള്ള Graphic Designers നെ ക്ഷണിക്കുന്നു. പ്രവർത്തിപരിചയം ഇല്ലാത്ത സ്കിൽഡ് ആയിട്ടുള്ള തുടക്കക്കാർക്കും അപേക്ഷിക്കാം. നിലവിൽ ജോലി ഉള്ളവർക്ക് part time എന്ന നിലക്കും അപേക്ഷിക്കാം.
Send CV and Portfolio : +966553653452


റിയാദിലേക്ക് എല്ലാവിധ എണ്ണക്കടികൾ,ചായ മാസ്റ്ററെ ആവശ്യമുണ്ട്

കോൺടാക്ട് 
📱0547773580


മക്കയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്. മക്ക ഉള്ളവർ ആയിരിക്കണം
0503236092


അസ്സലാമു അലൈക്കും വെജിറ്റബിൾ കടയിലേക്ക് ഒരാളെ ആവശ്യമുണ്ട്
അതുപോലെ വാട്ടർ കടയിലേക്ക് ഒരു ആളെ ആവശ്യമുണ്ട് റിയാദിൽ തു വൈക് യമനി ഫോൺ നമ്പർ0557808034


20വർഷമായി മക്കയിൽ നടന്നു കൊണ്ടിരിക്കുന്ന seafood restuarent ലേക്ക് (arabic മീനും ചോറും കട)പാർട്ണർഷിപ്പോട് കൂടി എല്ലാ പണിയും അറിയുന്ന മുഅല്ലിംമിനെ ആവശ്യം ഉണ്ട്‌.. താല്പര്യം ഉള്ളവർ ബന്ധപ്പെടുക.. പാർട്ണർ മാത്രമായി ആവശ്യം ഇല്ല.. കൂടെ ജോലി ചെയ്യാൻ പറ്റുന്ന മുഅല്ലിംമിനെ ആണ് വേണ്ടത്
വാട്സ്ആപ്പ് only 0575876749


യാമ്പു. ബൂഫിയ പണിയറിയുന്ന ആളെ ആവശ്യമുണ്ട് താമിയ അറിയണം അതിനോട് സംബന്ധമായ താഹീന ഉമ്മൂസ് സ്ഥലത്ത എല്ലാം അറിഞ്ഞിരിക്കണം ഇക്കാമ ഏതായാലും പ്രശ്നമില്ല ചെക്കിംഗ് ഇല്ലാത്ത ഏരിയയാണ് പണി അറിയില്ല എങ്കിൽ ബന്ധപ്പെടരുത് ആകർഷണമായ ശമ്പളം തരും പ്രായം 35 താഴെ ആയിരിക്കണം വാട്സപ്പ് നമ്പർ +919037520417


ജിദ്ദയിലേക്ക്
കേരള ഫുഡും അറബിക് ഫുഡ് അറിയാവുന്ന നല്ല ഒരു പണ്ടാരിയെ ആവശ്യമുണ്ട്.
കോൺടാക്ട്  057865 0885


Jumoom

സൂപ്പർമാർക്കറ്റിലേക് പരിജയമുള്ള ക്യാഷറെ ആവശ്യമുണ്ട്
40 വയസ്സിന് തായെ ഉള്ളവർ ബന്ധപ്പെടുക
Mob : 0557624189


പൊറോട്ട പണി അറിയുന്ന ആളെ ആവശ്യം ഉണ്ട്….ബൂഫിയ ആണ് സ്ഥലം ജിദ്ദ മക്രോണ….: 0554822763
ഒരു ദിവസം 15 കിലോ പൊറോട്ട മാത്രം


CAR PPF & WINDOW TINTING EXPERT WANTED

മദീനയിലെ  car detailing കമ്പനിയിലേക്ക്
Professional PPF & Window Tinting Expert ആവശ്യമുണ്ട്.

ആവശ്യമായ പരിചയം:

✅Car PPF installation
✅Window tinting installation
✅Neat and professional finishing
✅Experience in detailing field preferred

📍Location:Madinah
📞Contact :+966532298521
More details
(WhatsApp)




ജാസൻ araida(ഫലഫിൽ ഷോപ്പ് (കഫേറ്റീരിയ )വിൽപ്പനക്ക്    ഇപ്പോൾ 500to600 കച്ചവടം നടക്കുന്നു.റെന്റ് 800 വാട്സപ്പിൽബന്ധപ്പെടുക 055 138 9914


Riyad ചെറിയ bakala യോ മലയാളി ഹോട്ടലോ നടത്തിപ്പിന് കൊടുക്കാൻ ഉണ്ടെങ്കിൽ അറിയിക്കുക +966 59 197 1607


ജിദ്ദ , ഹയ്യറൗദ .
Mukassarath Shop fore sale .
                      നല്ല രീതിയിൽ പ്രവർത്തിക്കുന്ന കോഫി ,നട്സ് , തമർ , മിഠായി , സൈതൂൻ…….etc [ Attara shop ] വിൽപനക്ക് .
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടുക .
0580581031


റിയാദിൽ നിന്ന് പുറത്ത്  (3 hour) ഷവർമ തുസാലി എല്ലാം ഉള്ള കട നടത്തിപ്പിന് കൊടുക്കാൻ ഉണ്ട് ആവിശ്യക്കാർ മാത്രം ബന്ധ പെടുക നിലവിൽ നല്ല നിലയിൽ കച്ചവടം നടക്കുന്നുണ്ട്
റിയാദിൽ നിന്ന് മൂന്ന് മണിക്കൂർ

whatsapp: 0532126898


ജിദ്ദ , al safa
ഒരു ബൂഫിയാക് വേണ്ട എല്ലാ സാധനങ്ങളും കൊടുക്കാൻ ഉണ്ട് . കൂടുതൽ വിവരങ്ങൾക്ക് ഈ 0501382890 നമ്പറിൽ ബന്ധപ്പെടുക .


A


S


S


സൗദിയിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം https://chat.whatsapp.com/CqfO8EZWJCHGRFHDHaYCbB?mode=gi_t


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!