DATE : 25 – MARCH – 2026

JOB VACANCY
അൽ കൊറിയാത്ത്
സെയിൽസ് മാൻ
ഗൾഫിൽ മുൻപരിജയം ഉള്ള, അറബിയും ഹിന്ദിയും സംസാരിക്കാൻ കഴിവുള്ള, 40 വയസ്സിനുള്ളിൽ പ്രായമുള്ള ആളെ ആവശ്യമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക :-
whatsapp no: 966507118252
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
മദീന റോഡില്‍ ഉള്ള ബൂഫിയയിലെക്ക് ബൂഫിയയിലെ എല്ലാപണിയും അറിയുന്ന ഒരാളെ ആവശ്യമുണ്ട്+966 53 690 1663ഈനബറില്‍ ബന്തപ്പെടുക
പച്ചക്കറി കടയിലേക്ക് ഉത്തരവാദിത്വത്തോട് കൂടി നടത്തിക്കൊണ്ടു പോകാൻ കഴിവുള്ള ആളുകളെ ആവശ്യമുണ്ട്. വാട്സാപ്പിൽ മാത്രം ബന്ധപ്പെടുക. 0571238830
അൽബഹ
ജിദ്ദ
ബൂഫിയയിലേക്ക് യുവാകളായ ഹെൽപ്പർ മാരെ ആവിശ്യമുണ്ട്
Baladiya കാർഡ് നിർബന്ധം
Ph 0564349114

അൽജൗഫ് -തന്ദൂരി റൊട്ടി ഉണ്ടാക്കുന്ന ആളെ ആവശ്യമുണ്ട്
0568007681
Riyadh, ഇന്ത്യൻ റെസ്റ്റോറൻ്റ് ലേക്ക് പൊറോട്ട പണിക്ക് ആളെ ആവശ്യമുണ്ട്. contact WhatsApp 0531518031
Dammam City ൽ ഉള്ള cafe യിലേക്ക് പരിചയസമ്പന്നനായ ഒരു Sandwich Maker നെ ആവശ്യമുണ്ട്.താല്പര്യമുള്ളവർ എത്രയും വേഗം ബന്ധപ്പെടുക
Mob 0569097360
ബൂഫിയ/തസാലിയിലേക്ക് ഒരു ഡെലിവറി ബോയിയെ(ബൂഫിയ/തസാലി പണി അറിയുന്നവർക്ക് മുൻഗണന)ഉടൻ ആവശ്യമുണ്ട്.
സ്ഥലം: വാദി ലബൻ, റിയാദ്
ബന്ധപ്പെടുക : 0549293055 (Whatsapp)
ജിദ്ദയിൽ ബൂഫിയ പണിക്കു ഒരാളെ ആവശ്യമുണ്ട് whatsapp 050 636 6935
ജിദ്ദയിൽ മുകസറാത്, സ്പൈസസ് മേഖലയിൽ
20വർഷമായി പ്രവർത്തിച്ചു വരുന്ന
കമ്പനിക്ക്,ഈ മേഖലയിൽ പരിചയം ഉള്ള45 വയസ്സിൽ കുറഞ്ഞ കമ്പ്യൂട്ടർ പരിജ്ഞാനമുള്ള 3 പേരെ ആവശ്യമുണ്ട്
ഹലവിയ്യത് , ഈത്തപ്പഴം ബിസിനസ് അറിയുന്നവർക്ക് മുൻഗണന നാട്ടിലുള്ളവർ ക്കും ബന്ധപ്പെടാവുന്നതാണ്
+91 7559941687
കുൻഫുദയിലേ ട്രാൻസ്‌പോർട് കമ്പനിയിലേക്ക് ഡയാന ലൈസൻസ് ഉള്ള ഡ്രൈവറെ ആവിശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വഹട്സപ്പിൽ ബന്ധപ്പെടുക
Phn: 0539623808 ( whatsapp only)
ഹഫർ അൽ ബാത്തിന് ബ്രോസ്സ്റ് ഷോപ്പിലേക്ക് സ്റ്റാഫ് വേക്കൻസി. broast ,sandwiches
,ജ്യൂസ് ഐറ്റംസ് അറിയുന്നവർ ബന്ധപ്പെടുക. 0505245721
Looking for a Van salesman for a reputed food stuff distribution company based in Jeddah.
• Age limit – Up to 35
• Medium driver license-Must
• Valid lgama -3 months must
• Experience in van sales, minimum 1 years
• Geography knowledge of Jeddah is mandatory
Send Resume to :
055 5748 626 (Wtsap)
imports@sharafiyatrading.com
റിയാദ് / വാദി ദവാസിർ
ഉടനെ ആവശ്യമുണ്ട്
1, forklift driver ( മിനിമം 3 വർഷം പരിജയം)
2, cold store ( heavy)ടെക്നിഷ്യൻസ് ( 5 years എക്സ്പീരിയൻസ്)
3,cold store maintenance team
മേലെ കാണിച്ച ജോലികളിലേക്ക് താല്പര്യമുള്ളവർ ഉടനെ ബന്ധപെടുക…..
call 0558347604
ഫിലാഫിൽ കടയിലെക്കു ജൊലി അറിയുന്ന sand wich maker വേണം.
ജിദ്ദ 0555805402
whatsup ൽ മാത്രം contact ചെയ്യുക.
Riyadh
Indian resturant job vacancy
chinese &south indian chef
(preference for those who can join immediately)
Ph: 0501187953
ജുബൈൽ ഇലെ പ്രമുഖ restaurent ഇലേക്ക് താഴെ പറയുന്ന തസ്തികളിലേക്ക് ആളുകളെ ആവശ്യം ഉണ്ട്.
1) dosa maker
2) kerala cook (age above 30) 1 nos Saudiyil ഉള്ളവർക്കും നാട്ടിൽ ഉള്ളവർക്കും അവസരം.
3) snacks maker
whats app ബന്ധപ്പെടുക:
0534900333
Looking for a dedicated Accountant to handle both Accounts & HR responsibilities.
If you have the right experience and are interested in joining our team, we’d love to hear from you!
Location- Riyadh, Saudi Arabia
Contact us on WhatsApp: +966502453208
ജിസാൻ ദാഇർ
ഒരു പൊറോട്ട മുത്തബക് പണിക്കാരനെ ആവശ്യമുണ്ട്
ശമ്പളം 2500+ഫുഡ് റൂം ഇക്കാമ
2വർഷത്തിൽ ഒരു തവണ നാട്ടിലേക് upundown ടിക്കറ്റ്
താല്പര്യമുള്ള നിലവിൽ സൗദിയിൽ ഉള്ളവർ മാത്രം താഴെ കാണുന്ന വാട്സപ്പ് നമ്പറിൽ ബന്ധപെടുക
0502076685
CAR PPF & WINDOW TINTING EXPERT WANTED
മദീനയിലെ car detailing കമ്പനിയിലേക്ക്
Professional PPF & Window Tinting Expert ആവശ്യമുണ്ട്.
ആവശ്യമായ പരിചയം:
✅Car PPF installation
✅Window tinting installation
✅Neat and professional finishing
✅Experience in detailing field preferred
📍Location:Madinah
📞Contact :+966532298521
More details
(WhatsApp)

തായിഫിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന കഫ്റ്റീരിയ വിൽപ്പനക്ക്
0511902730
ജിദ്ധ പിസ്സക്കട വില്‍പ്പനക്കുണ്ട് ആവശ്യക്കാരുണ്ടെങ്കില്‍ 0509586638
0554390197ഈനബറില്‍ വാട്സാപ്പില്‍ ബന്തപ്പെടുക
മുതൽ മുടക്കില്ലാതെ പാർണഷിപ്പിൽ ബൂഫിയ നടത്താൻ ആളെ ആവിശ്യമുണ്ട്.. ബലദിയ കാർഡ് നിർബന്ധം..
സ്ഥലം. റിയാദ്
വാട്സ്ആപ്പ് നമ്പർ. 0537695188
താൽപ്പര്യം ഉള്ളവർ വാട്സ്ആപ്പിൽ ബന്ധപ്പെടുക
ജിദ്ദയിൽനല്ലനിലയിൽ പ്രവർത്തിക്കുന്ന ബൂഫിയ വിൽപ്പനക്ക് ആയിരത്തിമുന്നൂർ കച്ചോടം last rate 35 ആവശ്യംകാർമാത്രംബഡ പെടുക വാട്സപ്മാത്രം 91 8848996041
A
A
S
S
സൗദിയിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം https://chat.whatsapp.com/CqfO8EZWJCHGRFHDHaYCbB?mode=gi_t

















Leave a Reply