DATE : 24 – MARCH – 2026

JOB VACANCY
ജിസാൻ ദാഇർ
ഒരു പൊറോട്ട മുത്തബക് പണിക്കാരനെ ആവശ്യമുണ്ട്
ശമ്പളം 2500+ഫുഡ് റൂം ഇക്കാമ
2വർഷത്തിൽ ഒരു തവണ നാട്ടിലേക് upundown ടിക്കറ്റ്
താല്പര്യമുള്ള നിലവിൽ സൗദിയിൽ ഉള്ളവർ മാത്രം താഴെ കാണുന്ന വാട്സപ്പ് നമ്പറിൽ ബന്ധപെടുക
0502076685
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
ജിദ്ദ
ഹംദാനിയ, ഹുമ്മൂസ് താമിയ പണി അറിയുന്ന ആളെ ആവശ്യമുണ്ട് ബലദിയക്കാട് നിർബന്ധം 0540246048 ഓൺലി വാട്സാപ്പിൽ ബന്ധപ്പെടുക
മക്ക ബുഹെ യറാത്ത് ഒരു ഷവർമ്മ (ഫഹം )മുഅല്ലിമിനെ ആവശ്യം ഉണ്ട്.
വാട്സ്ആപ്പിൽ ബന്ധപ്പെടുക. 0554812395
+966 54 967 2071
ഡൈനയിലേക്ക് ഡ്രൈവറിനെ ആവശ്യമുണ്ട് .. താല്പര്യമുള്ളവർ കോണ്ടാക്ട് ചെയ്യുക. സാലറി +കമ്മീഷൻ
0558470598

സൗദി അറേബ്യയിലെ തായിഫിലുള്ള കേരള കഫ്റ്റീരിയയിലേക് ഇന്ത്യൻ ശൈലിയിലുള്ള ഭക്ഷണം തയ്യാറാക്കാൻ കഴിവുള്ള പാചകക്കാരനെ ആവശ്യമുണ്ട്. ശമ്പളത്തിന് പുറമേ, റൂം , ഭക്ഷണം, എന്നിവ നൽകും. ബന്ധപ്പെടുക
Contact number (call and WhatsApp ) 0596575253
CCTV ( IP Camera ), Access Control എന്നിവയുടെ Maintenance അറിയുന്ന ആൾക്ക് ഒരു ജോബ് വേക്കൻസി ഉണ്ട്.
താല്പര്യം ഉള്ളവർ CV അയക്കു.
Food & Accomadation കമ്പനി തരും
ലൊക്കേഷൻ : RAS AL KHAIR
Contact: 0576356466
ഷവർമ,മുഅലിമ്മിനെ ആവിശ്യമുണ്ട് (gas)പണി അറിയുന്നവർ ബന്ധപ്പെടുക… 0530466382. (ഖുൻഫുദ, sawala )
മൊബൈൽ സെയിൽസ്മാൻ ,ആൻഡ് മൊബൈൽ ഇലക്ട്രിക് സെയിൽസ് ,ഫോൺ റീചാർജിങ്ങും എല്ലാം ചെയ്തു പരിചയം ഉള്ള അറബി, ഹിന്ദി, സംസാരിക്കാൻ കഴിവുള്ള ആളെ ആവശ്യംഉണ്ട്.
Mob: 0556072184
ജിദ്ധയിലെ ബ്രോസ്റ്റ് കടയിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്, താല്പര്യമുള്ളവർ വാട്സാപ്പിൽ ബന്ധപ്പെടുക +96655 195 1699
ഒലയ റഹ്മാനിയയിൽ 4നഴ്സുമാരുടെ ഒഴിവുണ്ട് move comprehensive sports medicine riyadh താനസ്സിൽ എടുക്കപ്പെടും0542860465
അല്‍ബാഹ
ബക്കാല പണി അറിയുന്ന ബലാദിയ കാർഡ് ഉള്ള ഒരാളെ ആവശ്യമുണ്ട് വാട്സാപ്പിൽ ബന്ധപെടുക 00919744445798
ഒരു അക്കൗണ്ടന്റിനെ ആവശ്യമുണ്ട്, ‘Male or Female’ Tally, Zoho, നിർബന്ധമായും അറിഞ്ഞിരിക്കണം, എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണ, കോണ്ടാക്ട് വാട്സാപ്പ് only: 0503470128
ഒരു പൊറാട്ട പണിക്കാരനെ ആവശ്യമുണ്ട് ജിദ്ദ 0509244593
ഒരു ബൂഫിയ പണിക്കാരനെ ആവശ്യമുണ്ട് 0509244593
അത്യാവിശ്യ ആയി അബഹ ഹോട്ടൽലേക് ഒരു ചൈനിസ് കുക്കിനെ ആവിശ്യം ഉണ്ട്- ചായ കടി ഐറ്റം ഉണ്ടാകുന്ന ഒരു ആൾ ആവിശ്യം ഉണ്ട്
കോൺടാക്ട് നമ്പർ -0532989965
Umluj
പൊറാട്ട പൂരി ദോശ
ചപ്പാത്തി പണി അറിയുന്ന ആളെ ആവശ്യമുണ്ട്
0564479319 what sap only
റിയാദിലെ ഒരു ഫാമിലി റെസ്റ്റോറന്റ ലേക്ക് എക്സ്പീരിയൻസ് ഉള്ള (Waiter) ആവിശ്യമുണ്ട്.
Only Whatsapp +966502453208
ദമ്മാമിൽ കോഫി ഷോപ്പിലേക്ക് സ്റ്റാഫ് വേക്കൻസി. താമസം, ഫുഡ്, ടിക്കറ്റ്, മാറ്റാനുകൂല്യങ്ങൾ കമ്പനി തരും.
സമാവർ ചായ, എണ്ണക്കടികൾ, ജ്യൂസ് ഐറ്റംസ് ,ബ്രോസ്റ്റ് പണികൾ അറിയുന്നവർ ബന്ധപ്പെടുക. 0536233554
ജിദ്ദയിലെ ഒരു ഹോട്ടലിലേക്ക് താഴെപ്പറയുന്ന സ്റ്റാഫ് ആവശ്യമുണ്ട്:
• നിക്കൽകാരൻ – 1
• സാൻഡ്വിച്ച് മേക്കർ – 1
താൽപര്യമുള്ളവർ ബന്ധപ്പെടുക: contact only Whatsapp 0571421218
തായിഫിൽ പുതിയതായി തുടങ്ങുന്ന സീ ഫുഡ് റെസ്റ്റോറന്റിലേക്ക് ആവശ്യമുണ്ട്
മഷ് വി
മഗ്‌ളി
സലാഡ്
അറബിക് റൈസ്
സൂപ്പ്
എന്നിവ അറിയുന്ന രണ്ട് മുഅല്ലിമീങ്ങളെ ആവശ്യമുണ്ട്
Salary 3000
താല്പര്യമുള്ളവർ ബന്ധപ്പെടുക
+966569571548
+966539375301
CAR PPF & WINDOW TINTING EXPERT WANTED
മദീനയിലെ car detailing കമ്പനിയിലേക്ക്
Professional PPF & Window Tinting Expert ആവശ്യമുണ്ട്.
ആവശ്യമായ പരിചയം:
✅Car PPF installation
✅Window tinting installation
✅Neat and professional finishing
✅Experience in detailing field preferred
📍Location:Madinah
📞Contact :+966532298521
More details
(WhatsApp)

ജിദ്ദ ….. ബൂഫിയ സാധനങ്ങൾ കൊടുക്കാനുണ്ടെങ്കിൽ അറിയിക്കുക ….. Call -0507437159
മക്കയിൽ ഹൈവേ പമ്പിൽ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റ് വിൽപനക്ക് വർഷ വാടക 75000.
ചോദിക്കുന്ന വില 150000.റിയാൽ
കൂടുതൽ വിവരങ്ങൾക്ക് വാട്സ് ആപ്പിൽ ബന്ധപ്പെടുക
0551876358
കൂടാതെ മേൽ സൂപ്പർ മാർക്കറ്റിനോട് അനുബന്ധിച്ച് ബൂഫിയക്ക് പറ്റിയ കട മുറിയും ഉണ്ട്
വാടക 28000
മുതൽ മുടക്കില്ലാതെ പാർണഷിപ്പിൽ ബൂഫിയ നടത്താൻ ആളെ ആവിശ്യമുണ്ട്.. ബലദിയ കാർഡ് നിർബന്ധം..
സ്ഥലം. റിയാദ്
വാട്സ്ആപ്പ് നമ്പർ. 0537695188
താൽപ്പര്യം ഉള്ളവർ വാട്സ്ആപ്പിൽ ബന്ധപ്പെടുക
A
A
A
S
S
സൗദിയിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം https://chat.whatsapp.com/CqfO8EZWJCHGRFHDHaYCbB?mode=gi_t


















Leave a Reply