DATE : 11 – MARCH – 2026

JOB VACANCY
പൊറോട്ട പണി, തഅമിയ പണി രണ്ടും കൂടി അറിയുന്ന ഒരാളെ ആവശ്യമുണ്ട്. മക്കയിലേക്കാണ്, പണി കൂടുതൽ ഒന്നും ഇല്ല . നോമ്പ് കഴിഞ്ഞ ഉടൻ വേണം ശഹാദ വേണം
താല്പര്യം ഉള്ളവർ വിളിക്കുക
തനാസിൽ എടുക്കും
+966 56 645 0792
ബൂഫിയ ജോലിക്ക് ആളെ ആവശ്യമുണ്ട് സ്ഥലം ബുറൈദ. സൗദിയിൽ ഉളളവർ മാത്രം കോൺടാക്ട് ചെയുക 0560282254. ഷാഫി
ജിദ്ദ
ബൂഫിയയിലേക്ക് ഒരു മുട്ട പൊറാട്ട മുഹല്ലിമിനെ ആവിശ്യമുണ്ട് ബാലദിയക്കാർഡ് വേണം
Whatsappil മാത്രം ബന്ധപെടുക 0539248918
Jeddah
പൊറോട്ട. ദോശ. ചപ്പാത്തി. മുട്ടപൊറോട്ട പണ്ടാരി പണിയുംഅറിയാവുന്നആളെ ആവിശ്യം ഉണ്ട്
Wahdsapp നമ്പർ 0571956748.
ജിദ്ദ സാറാ ബലദിയയിലെ കേരള റസ്റ്റോറൻ്റിലേക്ക് പരിചയസമ്പന്നനായ ഒരു നിക്കാലക്കാരനെ ആവശ്യമുണ്ട്
വിശദവിവരങ്ങൾക്ക്
contact 0560244680
ബൂഫിയ മുഅല്ലിമിനെ ആവശ്യമുണ്ട്. നിയോം’ സിറ്റിക്ക് അടുത്ത് ‘ദുബ എന്ന സ്ഥലത്തേക്ക് whats up only 050 2682 706 നോമ്പിന് ശേഷം
RIYAD CLUB APPAREL MAINTENANCE TECHNICIAN VACANCIES
AVAILBLE
1. A/C TECHNICIAN 2. ELECTRICIAN 3. TILES MASON.
Send your CV to 0559601022 (Whatsapp only)
ഒരു പൊറാട്ട പണി കാരനെ ആവിശ്യം ഉണ്ട്.
Contact: 0593687793
ഷവർമ work അറിയുന്ന ആളെ ഉടൻ ആവശ്യം ഉണ്ട്…
Contct.. 0502773168

സൗദിയിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം https://chat.whatsapp.com/CqfO8EZWJCHGRFHDHaYCbB?mode=gi_t
















Leave a Reply