DATE : 10 – MARCH – 2026

JOB VACANCY
മദീനയിൽ2bhk റൂം വാടകക്ക് റമദാൻ 16 മുതൽ റമദാൻ 29 വരെ ( for family only)
Location:-
حي بني حارثة ( بنو المنذر)
മദീന (മസ്ജിദു
നബവിയുടെ ) അധികം അകലയല്ലാതെ
Contact
0510602653 ( whatsApp)
ജിദ്ധ ബക്കാലയിലേക്ക് ഡെലിവറിക്ക് ആളെ ആവശ്യമുണ്ട് ഇലക്ട്രിക് സൈക്കിൾ ഓടിക്കാൻ അറിയണം കാൾ അറ്റൻഡ് ചെയ്തു സാധനങ്ങൾ ലിസ്റ്റ് ഇട്ടു കൊണ്ട് കൊടുക്കാനാണ്
WhatsAp only 0531669904
ജിദ്ദയിലെക്ക് കാർ മെക്കാനിക്കൽ ഇലക്ട്രി ഷൻ വർക്കുകൾ അറിയുന്ന രണ്ടാളുകളെ ആവശ്യം ഉണ്ട്
വാട്സ പ്പിൽ ബെദ്ധപ്പെടുക.0568290513
ദമ്മാമിലുള്ള റെസ്റ്റോറന്റിലേക്ക് അടിയന്തിരമായി പൊറോട്ട പണി അറിയുന്ന മെയിൻ കുക്കിനെ ആവശ്യമുണ്ട്:
Note: ഉടൻ തന്നെ ജോലിയിൽ പ്രവേശിക്കാൻ താല്പര്യമുള്ളവർ മാത്രം ബന്ധപ്പെടുക.
Wtsp: 0571254372
മക്കയിൽ പൊറോട്ട മുത്തബക് ,ബൂഫിയ പണി അറിയുന്ന ആളെ ആവശ്യം ഉണ്ട്. ഇക്കാമ യും ബാലദിയ കാർഡ് വാലിഡിറ്റി ഉണ്ടായിരിക്കണം.
വയസ്സ് 45 താഴെ
റമളാന് ശേഷം ജോയിൻ ചെയ്യാൻ പറ്റുന്നവർ മാത്രം വാട്സാപ്പിൽ ബന്ധപ്പെടുക
ബലദിയ്യ കാർഡ് നിർബന്ധം
WhatsApp Only +919633577711
AC ടെക്‌നിഷ്യനെ ആവശ്യമുണ്ട്
എല്ലാ പണിയും അറിയുന്ന ആളായിരിക്കണം
സ്ഥലം : ദമാം
വാട്സ്ആപ്പ് നമ്പർ :0592045885
Hafar al batin ഹോട്ടലിലേക്ക് മലബാർ ബിരിയാണി,എണ്ണക്കടികൾ എന്നിവ ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്.
wtsp +966 55 387 1698
മക്കയിൽ പുതിയ ബ്രോസ്റ്റ് കടയിലേക്ക് താമിയ ഫ്രഷ് സിൻജർ ക്ലബ് ബർഗർ സാൻഡ് വിചുകൾ അറിയുന്ന താനാസിൽ മാറ്റാൻ പറ്റുന്ന അറബി അറിയുന്ന ആളെ പെട്ടെന്ന് വേണം 054520871ഈ നമ്പറിലേക്കു വാട്സ്ആപ് മാത്രം ചെയ്യുക ആകാർകമായ ശമ്പളം ഉണ്ടാവും
റിയാദ്
ബക്കാലയിലേക്ക് ജോലിക്കാരന് ആവശ്യമുണ്ട് താഴെ കാണുന്ന വാട്സ്ആപ്പ് നമ്പർ ബന്ധപ്പെടുക. +919633645926
Jizan
ഒരു സൂപ്പർമാർക്കറ്റിലേക്ക്
സെയിൽസിലും പർച്ചേഴ്സിലും മൊത്തം ഇൻ ചാർജ് കൈകാര്യം ചെയ്യാൻ കഴിവുള്ള രണ്ടുപേർക്ക് ജോലി ചാൻസ് ഉണ്ട് നാട്ടിലുള്ളവർക്ക് മുൻഗണന വിസയുണ്ട് അറബിയും ഹിന്ദിയും നിർബന്ധമായും അറിഞ്ഞിരിക്കണം പർച്ചേസിങ്ങും സെയിലും എല്ലാം കമ്പ്യൂട്ടറിലാണ്
നിർബന്ധമായും അറബിക്കിൽ കമ്പ്യൂട്ടർ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം
+966566046512
ജിദ്ധ മീന്‍ക്കടയിലെക്ക് ജോലിക്കാരെ ആവശ്യമുണ്ട് മീന്‍ക്കടയിലെ ജോലിയറിയുന്നവരും ജിദ്ധ ബലദിയകാര്‍ഡുള്ളവരും മഗ്രിബിന് ശേഷം
0500921801ഈ നബറില്‍ ബന്തപ്പെടുക
Leave vacancy
നാല് മാസത്തേക്കു ഒരു കിബ്ദ മുഅല്ലിമിനെ ആവിശ്യമുണ്ട്.
ബാലധിയ കാർഡ് ഉണ്ടായിരിക്കണം.
മൊബൈൽ: 0510585326

സൗദിയിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം https://chat.whatsapp.com/CqfO8EZWJCHGRFHDHaYCbB?mode=gi_t















Leave a Reply