GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഇന്നത്തെ തൊഴിൽ വാർത്ത

DATE : 3 – APRIL- 2026


JOB VACANCY

ജിസാൻ ദാഇർ
ഒരു പൊറോട്ട  മുത്തബക് പണിക്കാരനെ ആവശ്യമുണ്ട്
ശമ്പളം 2500+ഫുഡ്‌ റൂം ഇക്കാമ
2വർഷത്തിൽ ഒരു തവണ നാട്ടിലേക് upundown ടിക്കറ്റ്
താല്പര്യമുള്ള നിലവിൽ സൗദിയിൽ ഉള്ളവർ മാത്രം താഴെ കാണുന്ന വാട്സപ്പ് നമ്പറിൽ ബന്ധപെടുക
050 679 5122

➖➖➖➖➖➖➖➖➖➖➖➖➖➖➖➖

Urgently Needed

SALESMAN for
Optical Shop


Experience must
Same field Experience
Arabic Speaking

Location : Riyadh
Contact only on whatsapp
0556095345


അൽബാഹ, മക്കുവയിലുള്ള ബൂഫിയയിൽ ജോലി ചെയ്യുന്നതിനായി ഫുൾ ബൂഫിയ പണി നന്നായി അറിയുന്ന രണ്ട് തൊഴിലാളികളെ ആവശ്യമുണ്ട്. കൂടാതെ മുത്തബക്, മഹ്സൂബ് എന്നിവ തയ്യാറാക്കുന്നതിൽ പരിചയമുള്ള ഒരാളെ കൂടി ആവശ്യമാണ്.
താൽപര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക. 0552567378


ജിദ്ദ
ബൂഫിയ പണി അറിയുന്ന 2  ആളുകളെ ആവശ്യമുണ്ട്
Watsapp 0569019925


ജിദ്ദ, ഹുമ്മൂസ് താമിയ പണി:  അറിയുന്ന ആളെ  ആവശ്യമുണ്ട് ബലദിയ കാർഡ്  നിർബന്ധം 0507035604 ഓൺലി വാട്സാപ്പിൽ ബന്ധപ്പെടുക


രണ്ട് മാസത്തെ ഡ്രൈവർ ലീവ് വേക്കൻസി ഉണ്ട്.salary 2200 ഒബഹൂർ ജിദ്ദയാണ് സ്ഥലം. താൽപര്യമുള്ളവർ ബന്ധപ്പെടുക. ഒരു മദ്രസ മാത്രമാണ് ഉള്ളത്. കാര്യമായ വേറെ ഓട്ടങ്ങൾ ഒന്നുമില്ല. വേണ്ടവർ കോണ്ടാക്ട് ചെയ്യുക. (0562497866)


മക്ക
പ്രശസ്ത റെസ്റ്റോറന്റിലേക്ക്
മാംസം പച്ചക്കറി കട്ടിംഗ്  ക്ലീനിങ്,സപ്ലയർ,
,മുത്തപ്പക്ക് മഹ്സൂബ്
കിബ്‌ദ തക്കാതി
ജോലികൾക്ക് ആളുകളെ ആവശ്യമുണ്ട് ഉടനെ ബന്ധപ്പെടുക whatsapp +966 57 415 9729


ബൂഫിയിലേക്ക് മുട്ട പൊറോട്ട സാൻഡ്‌വിച്ച് പണിക്കാരൻ ആവശ്യമാണ്.
Jeddah
ബന്ധപ്പെടുക (വാട്ട്സ്ആപ്പ്): +91 9746375052


Al qasim buraidah റസ്റ്റോറന്റിന്റെ ലേക്ക്
ഡ്രൈവറെെ ആവശ്യമുണ്ട്
ഇക്കാമയും ഡ്രൈവിംഗ് ലൈസൻസും ഉള്ളവർ
മാത്രം വിളിക്കുക
0572474672                                                                          
➖➖➖➖➖➖➖
റിയാദിൽ ബേക്കറിയിലേക്ക് ഹോം ഡെലിവറി ഡ്രൈവറെ ആവശ്യമുണ്ട്(പ്രായം 40 ൽ താഴെ). താമസം, ഭക്ഷണം, മെഡിക്കൽ, ഇഖാമ സൗജന്യം.
ശമ്പളം: 1800
നിലവിൽ സൗദിയിലുള്ളവരും ലൈറ്റ് ലൈസൻസ് ഉള്ളവരും തനാസിൽ മാറാൻ കഴിയുന്നവരും ബന്ധപ്പെടുക

+966565787992
                                                                                  


അസ്സലാമു അലൈകും
ദവത്മി അജ്റയിലേക്ക് അര്ജന്റായി ഒരു ബൂഫിയ ജോലിക്കാരനെ ആവശ്യമുണ്ട് നോ 0504613467 വാട്സ് ആപ്പ് 0091 9746569058


വാദി ദവസറിൽ ഫുൾ ബൂഫിയ പണി അറിയാവുന്ന ആളെ ആവശ്യം ഉണ്ട്… ഷവർമ, ബ്രോസ്റ്റ്, ബർഗർ, സന്റവിച്… എല്ലാപാണിയും അറിയണം.. 3500 റിയാൽ സാലറി കൊടുക്കും… 0550064496


അസ്സലാമു അലൈക്കും
Hafar al batin ഹോട്ടലിലേക്ക് നിക്കാല പണി അറിയാവുന്ന ഒരാളെ ആവശ്യമുണ്ട്
പ്രായം 40 വയസ്സിന് താഴെ.
wtsp 0561639955


ജിദ്ധയിൽ ഇസ്തിറാഹയിലേക്ക് ഹാരിസിനെ ആവശ്യമുണ്ട്..
തന്നാസിൽ എടുക്കും.. താത്കാലികമായി ജോലി നോക്കുന്നവർക്കും ബന്ധപ്പെടാം..

ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് ശേഷം   വിളിക്കുക

+966 55 217 5004


അസ്സലാമുഅലൈക്കും ഫർണിച്ചർ ഐറ്റംസ് പെയിൻറ് അടിക്കാൻ അറിയുന്ന ഒരു പെയിൻറിംഗ് കാരനെ ആവശ്യമുണ്ട് ലൊക്കേഷൻ qaseem buraidha  0537945913


റിയാദ് ബാദിയ്യയിലെക്ക് ഒരു ടീ മാസ്റ്ററെ ആവശ്യമുണ്ട്+966 50 176 7735ഈനബറിൽ ബന്തപ്പെടുക


ജിദ്ധ മീഡിയം ലൈസൻസ് ഉള്ള ഡ്രൈവറേ ആവശ്യം ഉണ്ട് ലോങ്ങ്‌ ട്രിപ്പ്‌ ഓടേണ്ടി വരും റൂം ഉണ്ട് ot ഉണ്ടായിരിക്കും con wp +917592827788


Dammam sieko ഒരു samavar tea makerne
ആവശ്യമുണ്ട്
കഴിയുന്ന അത്രേ പെട്ടെന്ന് തന്നെ വിളിക്കണം
0592316769


‼️ഹെവി ട്രെയിലർ വാട്ടർ ടാങ്കർ ഒഴിവ്‼️

#സ്ഥലം ഉംലജ് ചെങ്കടൽ പദ്ധതി

#ശമ്പളം 3500 താമസം, ഭക്ഷണം.

#ദിവസവും 3 trip

#പരിചയസമ്പന്നരായ ട്രെയിലർ ഡ്രൈവർമാർക്ക് മാത്രം

#ഡ്രൈവർ കാർഡ് നിർബന്ധമാണ്

#കഫാല ചെയ്യില്ല

കൂടുതൽ വിവരങ്ങൾക്ക് എന്നെ ബന്ധപ്പെടുക.

0511534030
വാട്ട്‌സ്ആപ്പ് മാത്രം


റിയാദിനടുത്തുളള മജ്മയിലേക്ക് ജ്യൂസ്, മിൽക്ക് ഷേക്ക്,ചായ, കോഫി എണ്ണ പലഹാരങ്ങൾ   ഉണ്ടാക്കാൻ അറിയുന്ന പരിചയ സമ്പന്നരായ രണ്ട് സ്റ്റാഫിനെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ  watsup ൽ ബന്ധപ്പെടുക
തനാസിൽ എടുക്കും
നാട്ടിലുളളവരാണെങ്കിൽ വിസ റെഡിയാണ്
+966567489174
+966 53 278 3491


CAR PPF & WINDOW TINTING EXPERT WANTED

മദീനയിലെ  car detailing കമ്പനിയിലേക്ക്
Professional PPF & Window Tinting Expert ആവശ്യമുണ്ട്.

ആവശ്യമായ പരിചയം:

✅Car PPF installation
✅Window tinting installation
✅Neat and professional finishing
✅Experience in detailing field preferred

📍Location:Madinah
📞Contact :+966532298521
More details
(WhatsApp)




ജിദ്ദ
ഒരാൾക്ക് ജോലി ചെയ്യാൻ പറ്റിയ ബലതിയ ചെക്കിങ്ങ് ഇല്ലാത്ത ബൂഫിയവിൽപനക്ക്
വാട്സാപ്പിൽ മാത്രം ബന്ധപ്പെടുക 0538925439


ദമ്മാമിൽ ഇലക്ട്രിക്കൽ പ്ലംബിംഗ് ഷോപ്പ് വിൽപനയ്ക്ക് ഉണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക:  0503470128


റിയാദ് naseem. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന (broasted,ഷവർമ,പിസ്സ, തസ്സാലി) shop വില്പനക്ക്
Contact no :+966 53 113 7417
0553083210


മക്കയിൽ 252 സക്വയർ  മീറ്റർ വിസ്തീർണ്ണ മുള്ള സൂപ്പർ മാർക്കറ്റ് പ്രധാന ഏരിയയിൽ വില്പനക്ക്  ഡയ്‌ലി 11000 മുതൽ 13000 വരെ കച്ചവവടം ഇപ്പോൾ നടക്കുന്നു  വാടക 140000 വർഷം (തമസിക്കാനുള്ള റൂമും മുസ്തവതയും വാടകയിൽ ഉപ്പെട്ടു)ചോദിക്കുന്ന വില 5 lakh . വാട്സപ്പിൽ ബന്ദപ്പെടുക   055 1876358







സൗദിയിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം https://chat.whatsapp.com/CqfO8EZWJCHGRFHDHaYCbB?mode=gi_t


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!