DATE : 6 – MARCH – 2026

JOB VACANCY
മദീനയിൽ2bhk റൂം വാടകക്ക് റമദാൻ 16 മുതൽ റമദാൻ 29 വരെ ( for family only)
Location:-
حي بني حارثة ( بنو المنذر)
മദീന (മസ്ജിദു
നബവിയുടെ ) അധികം അകലയല്ലാതെ
Contact
0510602653 ( whatsApp)
ഒരു ബൂഫിയ പണിക്കാരനെയും
ഒരു പൊറോട്ട പണിക്കാരനെയും
ബ്രോസ്സ്റ്റ് കടയിലേയ്ക് രണ്ട് പണിക്കാരെയും ആവശ്യ മുണ്ട്
ബ്രോസ്റ്റ് കടയിലേക്കുള്ള പണിക്കാർക്ക്
മുൻപരിചയം ആവശ്യമില്ല പക്ഷെ അറബി ഭാഷ അറിഞ്ഞിരിക്കണം
താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന വാട്സപ്പ് നമ്പറിൽ ബന്ധപെടുക
0502076685
5/3/2026
Job Post: waiter & cashier
Waiter: candidate may complete hotel mangement course (will be advantage)
Casheir: minimum 1 year experience.
for a restaurant group Experience:
Place: Saudi Arabia (Dammam) Salary: To be discuss
Please send your cv on below WhatsApp 054 797 6468
5/3/2026 ജിദ്ദ
ഹയ്യസ്സാമറിൽ കണ്ണട കട വില്പനക്ക്
കൂടുതൽ വിവരങ്ങൾക്ക്
0508330437 വാട്സ് ആപ്പിൽ ബന്ധപ്പെടുക.
5/3/2026 മീൻക്കട വിൽപ്പനക്ക്
ജിദ്ധ സനാബിലിൽ 4 ശട്ടറിൽ ഒരു കട കൊടുക്കാനുണ്ട്. അതിൽ 3 ശട്ടർ മീൻക്കടയും ഒരു ശട്ടർ ബൂഫിയയും ആണ്. ആവശ്യക്കാരുണ്ടെങ്കിൽ +966575959700 നബറിൽ വാട്‌സാപ്പിൽ ബന്തപ്പെടുക.
ഡ്രൈവറെ ആവശ്യം ഉണ്ട്
രണ്ട് മാസത്തെ ലീവ് വെക്കൻസിക്ക് ആണ് താൽപര്യം ഉള്ളവർ അറിയിക്കുക
Location (Jeddah )
0560626089
khamis mushait ഹോട്ടൽ കൊടുക്കാൻ ഉണ്ട് ആവശ്യമുള്ളവർ മാത്രം only Whatsapp
0536717031
5.3.2026
മദീന യിലേക്ക് പുതിയതായി തുടങ്ങുന്ന ഷോപ്പിലേക്ക് pizza മുഹല്ലിമിനെയും ജ്യൂസ് മുഹല്ലിമിനെയും ആവശ്യം ഉണ്ട്
Pls contact ( 050 179 2980)
(053 002 9774)
ജീസാൻ ബൈഷി ലേക്ക് ഒരു ബ്രോസ്റ്റ് മുഅല്ലിമിനെ ആവശ്യമുണ്ട്
ബലദിയ കാർഡ് നിർബന്തം ‘
537094562 വിളിക്കുക
ബൂഫിയ പണി സാൻവിച്ച്,(താമിയ) ബർഗറ് ,തൊർത്തല്ല, ക്ലബ്ബ് സാൻവിച്ച് ഐറ്റംസുകൾ… എന്ന ജോലി അറിയുന്ന ആളുകളെ ആവശ്യമുണ്ട് 7025130828… വാട്സാപ്പിൽ ബന്ധപ്പെടുക… റമളാൻ അവസാനത്തിൽ ഒക്കെ ആയിട്ട് തുടങ്ങണം എന്ന് വിചാരിക്കുന്നു (ഖുൻഫുദ, അൽക്കൂസ്)
Jeddha
(തട്ടുകട ഹോട്ടൽ ) ഷറഫിയയിൽ കൊടുക്കാനുണ്ട്
വിളിക്കുക
0557479411
Kerala Cafeteria in Taif, Saudi Arabia is looking for a skilled cook to prepare South Indian style food. Free room, food and good salary will be provided. Contact us 0596575253

സൗദിയിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം https://chat.whatsapp.com/LkuTe9TBJKA3Isoew0xOz5?mode=ems_copy_t

















Leave a Reply