GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

റിയാദ് അൽ ഖർജിൽ എത്തിയ മൂന്ന് മിസൈലുകൾ തകർത്തതായി  പ്രതിരോധ മന്ത്രാലയം

റിയാദ് – റിയാദ് പ്രവിശ്യയിൽ പെട്ട അൽഖർജ് നഗരത്തിനു സമീപം മൂന്ന് ക്രൂയിസ് മിസൈലുകൾ തകർത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി അറിയിച്ചു. ഇന്നലെയും അൽഖർജിനു സമീപം മിസൈലുകൾ തകർത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!