GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ ചെറിയ പെരുന്നാൾ അവധി 5 ദിവസം

റിയാദ്- സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ അവധി മാർച്ച് 19 മുതൽ 24 വരെ. മാനവശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. മാർച്ച് 18ന് (ബുധൻ) ഓഫീസുകൾ പ്രവർത്തിച്ച ശേഷം 19 മുതൽ അവധി തുടങ്ങും. മാർച്ച് 24 ചൊവ്വ വരെയാണ് അവധി. സർക്കാർ സ്വകാര്യ മേഖലകൾക്കുള്ള അവധിയാണ് പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!