GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഇന്നത്തെ തൊഴിൽ വാർത്ത

DATE : 25 – FEB – 2026


JOB VACANCY


ജിസാനിലെ ദായിർ എന്ന സ്ഥലത്ത് പുതിയതായി തുടങ്ങുന്ന ബ്രോസ്റ്റ്, കടയിലേയ്‌ക് സൗദിയിൽ പരിചയമുള്ള്, ഒരു ഷവർമ മുഅല്ലിമിനെയും പൊറോട്ട് മുഅല്ലിമിനെയും സെയില്‌സിലേയ്‌ക്ക് ഒരാളെയും ആവശ്യമുണ്ട് താല്പര്യമുള്ളവർ, നിലവിൽ സൗദിയിൽ ഉള്ളവർ വാട്സപ്പ് നമ്പറിൽ മാത്രം ബന്ധപെടുക്

0502076685
0506795122


ഹാർഡ്‌വെയർ ട്രേഡിങ്ങ് കമ്പനിയിലേക്ക് ജിസാൻ, ഖമീസ് മുശൈത് റൂട്ട് അറിയുന്ന ലൈറ്റ്  ഡ്രൈവറെ ആവശ്യമുണ്ട്.

0550644679 – വാട്സാപ്പിൽ മാത്രം കോൺടാക്ട് ചെയ്യുക.


മദീനയിൽ പുതുതായി തുടങ്ങുന്ന ബ്രോസ്റ്റ് കടയിലേക്ക് മുഹല്ലിമിനെ ആവശ്യം ഉണ്ട്

വലദിയ കാർഡ്& ഇഖാമ ഉള്ളവർ എത്രയും പെട്ടന്ന് ബന്ധപെടുക…

+966 53 426 0423
Ap Rasheed  madina


ഹായിൽ 2 ബൂഫിയ പണിക്കാരെ ആവശ്യമുണ്ട് ശഹാദയുള്ളവർ ആയിരിക്കണം സ്ഥലം ഹായിൽ മൊബൈൽ No,Wattsapp 0596335451


മക്ക പൊറൊട്ട പണിക്കാരന വശ്യമുണ്ട്

Watsp NB.0551374978


Jeddah, ബൂഫിയയിലേക് poratta പണി അറിയുന്ന ആളെ ആവിശ്യമണ്ട്.
അറബി, ഹിന്ദി അറിയണം
whats appil ബന്ധപെടുക :+966 56 297 9150


ജിദ്ധ അല്ലയ്ത്ത്ലെക്ക് മഅ്ജനാത്തിന്‍റെ പണിയറിയുന്ന ഒരാളെ ആവശ്യം ഉണട് അറിയുന്നവരുണ്ടെങ്കില്‍ 0505487068 പെട്ടെന്ന് ഈനബറില്‍ ബന്തപ്പെടുക


മദീനയിൽ പ്രവർത്തിക്കുന്ന സോഫ കമ്പനിയിലേക്ക് കർട്ടൻ കട്ടർ ടൈലർ എന്നിവരെ ആവശ്യം ഉണ്ട്
Mobil 0507374369
തനസിൽ എടുക്കില്ല


മദീന അൽ സകബ് അര്ജന്റ് തൂപ് വർക്കറിയൂന്ന ടൈലരെ ആവശ്യം ഉണ്ട്  കോൺടാക്ട്  പാകിസ്ഥാനിയുടെ നമ്പർ ആണ്  0554221750


Al baha Makhwah ബക്കാല computer Billing പണി അറിയുന്ന ബലാദിയ കാർഡ് ഉള്ള ഒരാളെ ആവശ്യമുണ്ട് വാട്സാപ്പിൽ ബന്ധപെടുക 0542735423


റിയാദ് നസീമിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയിലേക്ക് കുക്കിനെ ആവശ്യമുണ്ട് . ..
Contact: 0544572620


റിയാദിൽ  മീൻ  ചോറ്  കടയിലേക്ക് പണി  അറിയാവുന്ന ഒരാളെ  ഉടൻ  ആവശ്യമുണ്ട് റിയാദിൽ ഉള്ളവർ  ആയിരിക്കണം തനാസിൽ  എടുക്കും
0530702871





അൽ ലൈത്തിൽ ബ്രോസ്റ്റ് കടയും, ബൂഫിയയും വില്പനക്ക് താല്പര്യമുള്ളവർ ബന്ധപെടുക
വാട്സാപ്പ് ഒൺലി –0508330437


Alkhobar
നല്ല നിലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ബൂഫിയ ( ഖോബാർ തുഖ്ബ ) വിൽപ്പനക്കോ, ഏറ്റെടുത്ത് നടത്താനോ  കൊടുക്കപ്പെടും .താല്പര്യമുള്ളവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക

+966 56 36 07 007
+966 54 728 0821




സൗദിയിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം https://chat.whatsapp.com/LkuTe9TBJKA3Isoew0xOz5?mode=ems_copy_t



നിങ്ങളുടെ സ്ഥാപനത്തിലേക്ക് ജോലിക്കാരെ ആവശ്യമുണ്ടോ? ഒരു ലക്ഷത്തോളം ആളുകളിൽ നിന്ന് ജോലിക്കാരെ കണ്ടെത്താം തൊഴിലവസരങ്ങൾ പരസ്യപ്പെടുത്താൻ ഈ ടെലിഗ്രാം ഐക്കണിൽ ക്ലിക്ക് ചെയ്യുക/അല്ലെങ്കിൽ ടെലഗ്രാമിൽ മെസ്സേജ് അയക്കുക

https://t.me/+919061320340

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!