DATE : 24 – FEB – 2026

JOB VACANCY
ജിസാനിലെ ദായിർ എന്ന സ്ഥലത്ത് പുതിയതായി തുടങ്ങുന്ന ബ്രോസ്റ്റ്, കടയിലേയ്‌ക് സൗദിയിൽ പരിചയമുള്ള്, ഒരു ഷവർമ മുഅല്ലിമിനെയും പൊറോട്ട് മുഅല്ലിമിനെയും സെയില്‌സിലേയ്‌ക്ക് ഒരാളെയും ആവശ്യമുണ്ട് താല്പര്യമുള്ളവർ, നിലവിൽ സൗദിയിൽ ഉള്ളവർ വാട്സപ്പ് നമ്പറിൽ മാത്രം ബന്ധപെടുക്
0502076685
0506795122
മക്ക പൊറോട്ട പണി അറിയ്യുന്ന
ആളെയും അസീർ സന്റുച് ചായ എന്നി പണി അറിയൂന്ന ആളെയും ആവശ്യം ഉണ്ട്. മക്ക ബലധിയ്യ കാർഡ് നിർബന്ധം താല്പര്യം ഉള്ളവർ 00919048847424
എന്ന വാട്സ്ആപ് നമ്പറിൽ ബന്ധ പെടുക….
ബൂഫിയ, തസാലി ,കോഫീ പണി അറിയുന്നവരെ ആവശ്യമുണ്ട്
mob-0551969635
ജിദ്ദ KSA ഫ്രീ വിസ
വിസ റെഡിയാണ് ജിദ്ദയിലേക്
സൗദിയിൽ ഉള്ളവർ താനസിൽ നിർബന്ധം.
നടന്നു കൊണ്ടിരിക്കുന്ന റെസ്റ്റോറൻ്റിലേക്ക് എക്സ്പീരിയൻസ് ഉള്ള നല്ല
1. പൊറോട്ടകാരൻ വേണം
(പൊറോട്ടപണി. ദോശ.മസാലദോശ.ചപ്പാത്തി.ആട്ടപൊറോട്ട.ഭൂരി) എന്നിവ ചെയ്തു പരിചയ ഉള്ള ആളെ ആവശ്യമുണ്ട്
2500 സാലറി. ഇക്കാമ.ഫുഡ്. റൂം
40 വയസ്സുവരെ ഉള്ളവരെ പറ്റും
താല്പര്യമുള്ളവർ മാത്രം വാട്സപ്പിൽ ബന്ധപ്പെടുക +919895721112. 0508304049( only വാട്സാപ്പ് )
യാമ്പോ ബൂഫിയ പണിയറിയുന്ന ആളെ ആവശ്യമുണ്ട് താമിയ അറിയണം അതിനോട് സംബന്ധമായ താഹീന ഉമ്മൂസ് സ്ഥലത്ത എല്ലാം അറിഞ്ഞിരിക്കണം ഇക്കാമ ഏതായാലും പ്രശ്നമില്ല ചെക്കിംഗ് ഇല്ലാത്ത ഏരിയയാണ് പണി അറിയില്ല എങ്കിൽ ബന്ധപ്പെടരുത് ആകർഷണമായ ശമ്പളം തരും പ്രായം 35 താഴെ ആയിരിക്കണം വാട്സപ്പ് നമ്പർ 9037520417
Yanbu വിലെ ബ്രോസ്റ്റ് കടയിലേക്ക് കമ്പ്യൂട്ടർ ബില്ല് അടിക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്.
Mob: 9037520417
Graphic Designer
Al Khobar ൽ പ്രവർത്തിക്കുന്ന ഒരു പ്രിന്റിംഗ് സ്ഥാപനത്തിലേക്ക് ഒരു *Graphic Designer* ഒഴിവുണ്ട്
Software Requirments : coreldraw, Photoshop
Language : Hindi and arabi (preferable)
നിലവിൽ സൗദിയിൽ ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ പെട്ടന്ന് contact ചെയ്യുക
Call/ whatsapp : 0502854878
Al baha Makhwah ബക്കാല computer Billing പണി അറിയുന്ന ബലാദിയ കാർഡ് ഉള്ള ഒരാളെ ആവശ്യമുണ്ട് വാട്സാപ്പിൽ ബന്ധപെടുക 0542735423
ജിദ്ദയിൽ mobile ഷോപ്പുകളിലേക്ക് mobile ടെക്‌നിഷ്യന്മാരെയും സെയിൽസ്മാനെയും ആവശ്യമുണ്ട് (urgently)
NB: സൗദിയിൽ നിലവിൽ ഉള്ളവർ മാത്രം contact ചെയ്യുക
0565567031 (whatsapp only)
രണ്ട് മാസത്തെ (മാർച്ച് 10 മുതൽ മെയ് 15 വരെ) ലീവ് വേക്കൻസിയിലേക്ക് ഒരു ഡ്രൈവറെ ആവശ്യമുണ്ട്
ലൈസൻസ് ഇഖാമ ഉളളവർ ബന്ധപ്പെടുക
സാലറി. 2000+ Over Time
നാൽപ്പത് വയസ്സിന് താഴെ ഉളളവർ ബന്ധപ്പെടുക
Nb. റൂം സൗകര്യമുണ്ടാവുന്നതാണ്
Contact : +966 50 947 8862

അൽ ലൈത്തിൽ ബ്രോസ്റ്റ് കടയും, ബൂഫിയയും വില്പനക്ക് താല്പര്യമുള്ളവർ ബന്ധപെടുക
വാട്സാപ്പ് ഒൺലി –0508330437
കൗണ്ടർ തല്ലാജ് വില്പനക് ജിദ്ദ
Wadsap only
0550290724
2500 only
Full condition
സൗദിയിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം https://chat.whatsapp.com/LkuTe9TBJKA3Isoew0xOz5?mode=ems_copy_t


















Leave a Reply