DATE : 23 – FEB – 2026

JOB VACANCY
ജിസാനിലെ ദായിർ എന്ന സ്ഥലത്ത് പുതിയതായി തുടങ്ങുന്ന ബ്രോസ്റ്റ്, കടയിലേയ്‌ക് സൗദിയിൽ പരിചയമുള്ള്, ഒരു ഷവർമ മുഅല്ലിമിനെയും പൊറോട്ട് മുഅല്ലിമിനെയും സെയില്‌സിലേയ്‌ക്ക് ഒരാളെയും ആവശ്യമുണ്ട് താല്പര്യമുള്ളവർ, നിലവിൽ സൗദിയിൽ ഉള്ളവർ വാട്സപ്പ് നമ്പറിൽ മാത്രം ബന്ധപെടുക്
0502076685
0506795122
ജിസാനിൽ പുതുതായി തുടങ്ങുന്ന ബൂഫിയയിലേക് എല്ലാവിധ ജോലിയും അറിയുന്ന വലദിയ കാർഡുള്ള ആളെ ആവശ്യയമുണ്ട്.
വാട്സപ് -0 55 194 5904
കാൾ ചെയ്യരുത്. വാട്സപ്പിൽ മെസ്സേജ് മാത്രം ചെയ്യുക.
ഒരു ഷവർമ്മ മേക്കറെ ആവശ്യമുണ്ട് തനാസിൽ മാറ്റുവാൻ താൽപര്യമുളളവർ 0541997319 ഈ നബറിൽ ബെന്ധപ്പെടുക സ്ഥലം അൽ ജുബൈൽ
ജൂബൈലിലെ ഒരു കമ്പനിയിലേക്ക് സെയിൽസ്, ഡോക്യുമെന്റേഷൻ വർക്ക് അറിയുന്ന ഓഫീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്.
Resume / CV
വാട്സ് ആപ്പ് ഒൺലി: 0539791065
ദമ്മാമിലെക്ക് കൗണ്ടർ സ്റ്റാഫ് ആവശ്യംണ്ട് ( അറബിക്, ഇംഗ്ലീഷ് speaking staff)
സൗദിയിൽ ഉള്ളവർക്ക് തനാസിൽ മാറാൻ സൗകര്യമുണ്ട്.
wtsp no:0578849640 (only whatsapp)
Job Vacancy
ജിദ്ദയിലെ ഇന്ത്യൻ റസ്റ്റോറന്റിലേക്ക്
(1) ഇന്ത്യൻ & ചൈനീസ് ഷെഫിനെയും
(1) ബാർബിക്യു & തന്തൂർ ഷെഫിനെയും
(1)ജ്യൂസ് മേക്കറെയും (Tea & Coffee, Juice, mojito’s,Moktile’s)
ആവശ്യമുണ്ട്
Contact: whatsapp 0568637668
ജിദ്ധ യമനി മത്ത്ബക്കിലെക്ക് ആട് കട്ടിങ് അറിയുന്ന ആളെ ആവശ്യം ഉണ്ട്
0559941081
yanbu ബൂഫിയാ പണിക്കാരനേ ആവശ്യമുണ്ട് പൊറാട്ട പണി അറിയുന്ന ആളായിരിക്കണം .കഫാല മാറാൻ താല്പര്യം ഉള്ളവർ ബന്ധപെടുക
whatspp -0537585519

ജിദ്ദ നടന്നു കൊണ്ടിരിക്കുന്ന ബർഗർ ഷോപ്പ് വിൽപ്പനക് ആവിശ്യം ഉള്ളവർ വിളിക്കുക
0507106235
കൗണ്ടർ തല്ലാജ് വില്പനക് ജിദ്ദ
Wadsap only
0550290724
2500 only
Full condition
സൗദിയിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം https://chat.whatsapp.com/LkuTe9TBJKA3Isoew0xOz5?mode=ems_copy_t

















Leave a Reply