GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഇന്നത്തെ തൊഴിൽ വാർത്ത

DATE : 22 – FEB – 2026


JOB VACANCY


ജിസാനിലെ ദായിർ എന്ന സ്ഥലത്ത് പുതിയതായി തുടങ്ങുന്ന ബ്രോസ്റ്റ്, കടയിലേയ്‌ക് സൗദിയിൽ പരിചയമുള്ള്, ഒരു ഷവർമ മുഅല്ലിമിനെയും പൊറോട്ട് മുഅല്ലിമിനെയും സെയില്‌സിലേയ്‌ക്ക് ഒരാളെയും ആവശ്യമുണ്ട് താല്പര്യമുള്ളവർ, നിലവിൽ സൗദിയിൽ ഉള്ളവർ വാട്സപ്പ് നമ്പറിൽ മാത്രം ബന്ധപെടുക്

0502076685
0506795122


സൗദി അറേബ്യയിലെ ഫർണിച്ചർ ഔട്ട്‌ലെറ്റിൽ പരിചയസമ്പന്നരായ സെയിൽസ്മാൻമാരെ ആവശ്യമുണ്ട്, 0500184100 എന്ന നമ്പറിൽ മാത്രം WhatsApp ബന്ധപ്പെടുക


YANBU ആവശ്യമുണ്ട്, വിദഗ്ദ്ധരായ ബാർബർ ജോലി അറിയുന്ന മലയാളികൾ ഉണ്ട്കിൽ കോൺടാക്ട് ചെയ്യുക. !
0500184100 Contact Only WhatsApp


ജിദ്ദ ബൂഫിയയിലേക്കു അസീറിന്റ യും താമിയയുടെയും പണി അറിയുന്ന ആളെയും ഹെൽപർ പണിക്കാരനെയും ആവശ്യം ഉണ്ട് ബന്ധപ്പെടേണ്ടനമ്പർ 0558440711


വാൻ സെയിൽസ്മാൻ ആവശ്യമുണ്ട്

സൗദിയിലെ ഒരു പ്രശസ്ത ഉൽപ്പാദന കമ്പനിയിലേക്ക് പരിചയസമ്പന്നനായ വാൻ സെയിൽസ്മാൻ ആവശ്യമുണ്ട്. വാൻ സെയിൽസിൽ അനുഭവം (FMCG / ഫുഡ് പ്രോഡക്ട്സ്) ഉള്ളവർക്ക്  മുൻഗണന.
സാധുവായ സൗദി ഡ്രൈവിംഗ് ലൈസൻസ് ( medium) ഉണ്ടായിരിക്കണം.
അടിസ്ഥാന അറബിക് / ഇംഗ്ലീഷ് സംസാര ശേഷിയും ഉണ്ടായിരിക്കണം.
sent CV in what’s app
0542079226
what’s app msg only, no calls



മക്കത്ത് നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന റെസ്റ്റോറന്റിലേക്ക് ആളെ ആവശ്യമുണ്ട്

# ഷവർമ്മ മുഅല്ലിം

# 35 വയസ്സിനു താഴെ ഉള്ളവർ ആയിരിക്കണം

# മക്ക അല്ലേൽ ജിദ്ദ ബലദിയ കാർഡ് നിർബന്ധം

ബന്ധപ്പെടേണ്ട നമ്പർ :

0572746851

(വാട്സാപ്പിൽ മെസ്സേജ് മാത്രം അയക്കുക, വിളിക്കരുത് )


We are urgently hiring a HIK Central Engineer for immediate employment.

Position: HIK Central Engineer

Location: Saudi Arabia
Joining: Immediate

Requirements:

* Strong knowledge of HikCentral Professional configuration
* Full understanding of the basic scope of Hikvision systems (installation, setup, device integration, user management, monitoring, etc.)
* Hands-on experience in system configuration and troubleshooting
* Must hold a valid HIK Central / Hikvision certification

If you are available or can refer a suitable candidate, please contact me immediately.

Sq@znt-sa.com

Serious and qualified candidates only. Immediate hiring.


We are Hiring.

New Visa available
Readymade shop & Department store.
Availabile positions

1. Shop salesman.
2. Accountant

Sent your Cv : +966505204601




ജിദ്ദ നടന്നു കൊണ്ടിരിക്കുന്ന ബർഗർ ഷോപ്പ് വിൽപ്പനക് ആവിശ്യം ഉള്ളവർ വിളിക്കുക
0507106235


റിയാദിൽ നല്ല രീതിയിൽ നടന്ന് കൊണ്ടിരിക്കുന്ന കോഫി ഷോപ്പ് വിൽപ്പനക്ക് ആവശ്യക്കാരുണ്ടെങ്കിൽ  0501993826 ഈ നബറിൽ ബന്തപ്പെടുക




സൗദിയിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം https://chat.whatsapp.com/LkuTe9TBJKA3Isoew0xOz5?mode=ems_copy_t



നിങ്ങളുടെ സ്ഥാപനത്തിലേക്ക് ജോലിക്കാരെ ആവശ്യമുണ്ടോ? ഒരു ലക്ഷത്തോളം ആളുകളിൽ നിന്ന് ജോലിക്കാരെ കണ്ടെത്താം തൊഴിലവസരങ്ങൾ പരസ്യപ്പെടുത്താൻ ഈ ടെലിഗ്രാം ഐക്കണിൽ ക്ലിക്ക് ചെയ്യുക/അല്ലെങ്കിൽ ടെലഗ്രാമിൽ മെസ്സേജ് അയക്കുക

https://t.me/+919061320340

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!