GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഇന്നത്തെ തൊഴിൽ വാർത്ത

DATE : 21 – FEB – 2026


JOB VACANCY


ജിസാനിലെ ദായിർ എന്ന സ്ഥലത്ത് പുതിയതായി തുടങ്ങുന്ന ബ്രോസ്റ്റ്, കടയിലേയ്‌ക് സൗദിയിൽ പരിചയമുള്ള്, ഒരു ഷവർമ മുഅല്ലിമിനെയും പൊറോട്ട് മുഅല്ലിമിനെയും സെയില്‌സിലേയ്‌ക്ക് ഒരാളെയും ആവശ്യമുണ്ട് താല്പര്യമുള്ളവർ, നിലവിൽ സൗദിയിൽ ഉള്ളവർ വാട്സപ്പ് നമ്പറിൽ മാത്രം ബന്ധപെടുക്

0502076685
0506795122


ബക്കാല പണി അറിയുന്ന ഒരാളെ ജിദ്ദയിലേക്ക് ആവശ്യമുണ്ട്
Baladiya Card വേണം.

Whatsapp :057 139 9158


Heavy Trailer Driver Required For dammam ( Sithara )
• Must have valid iqama
• Must have muqeem Paper
•Drivers card
•Must have 2  years above experience
Only WhatsApp  ( +966 53 693 4982 )


Housemaid Required Any nationality

ജിദ്ദയിൽ ഒരു കുടുംബത്തിന് ഹൗസ് മെയ്ഡിനെ ആവശ്യമുണ്ട്. ക്ലീനിങ് ആണ് main ആവശ്യം.
ആഴ്ചയിൽ 2 ദിവസം പകലോ വൈകിട്ടോ വന്നാൽ മതിയാവും.

Contact by watsapp 0501230250


മൊബൈൽ ഷോപ്പിലേക്ക് ടെക്നീഷ്യനെയും സെയിൽസ് മേനയും ആവശ്യമുണ്ട്.

മുൻ പരിചയം ഉള്ളവർക്ക് മുൻഗണന.
0537674161 WhatsApp



ദമ്മാമിലെക്ക്
ജ്യൂസ്‌ മേക്കർ  ജോലിക്കാരെ ആവശ്യമുണ്ട്

സൗദിയിൽ ഉള്ളവർക്ക്‌ തനാസിൽ മാറാൻ സൗകര്യമുണ്ട്

WhatsApp : 0578849640 (only whatsapp)


We are urgently hiring a HIK Central Engineer for immediate employment.

Position: HIK Central Engineer

Location: Saudi Arabia
Joining: Immediate

Requirements:

* Strong knowledge of HikCentral Professional configuration
* Full understanding of the basic scope of Hikvision systems (installation, setup, device integration, user management, monitoring, etc.)
* Hands-on experience in system configuration and troubleshooting
* Must hold a valid HIK Central / Hikvision certification

If you are available or can refer a suitable candidate, please contact me immediately.

Sq@znt-sa.com

Serious and qualified candidates only. Immediate hiring.


We are Hiring.

New Visa available
Readymade shop & Department store.
Availabile positions

1. Shop salesman.
2. Accountant

Sent your Cv : +966505204601


റിയാദ്, അസീസിയയിലെ പ്രമുഖ ഫാമിലി റെസ്റ്റോറന്റ്ലേക്ക് പണ്ടാരി, പറോട്ട, ദോശ മാസ്റ്ററെ ആവശ്യമുണ്ട്. ഉടൻ ജോലിയിൽ കയറാൻ താല്പര്യം ഉള്ളവർ ബന്ധപ്പെടുക:

0560662785 (whatsapp)


ഫുഡ് പാക്കിങ്ങിലേക്ക് രാളെ ആവശ്യമുണ്ട് കോൺടാക്ട് ചെയ്യേണ്ട നമ്പർ 0507581529


മക്ക,ചെറിയ കഫ്ത്തിരിയ യിലേക്ക് കിച്ചൻ ഹെല്പറെ ആവശ്യമുണ്ട്, താനസ്സിൽ എടുക്കില്ല..6 മാസ ലീവ് വേക്കൻസി ആണ്,തമിയ പണി അറിഞ്ഞിരിക്കണം..ബംഗാളി ആണേലും പ്രശ്നമില്ല…ബാലദിയ കാർഡ്, ഇഖാമ ഉണ്ടായിരിക്കണം
Watsapp: 0532569701




ജിദ്ദ ഫളീല
ജിദ്ദ ഫളീലയിൽ ഒരു ഹോട്ടൽ കൊടുക്കാൻ ഉണ്ട് നടത്തിപ്പിന് ആളില്ലതിനാൽ കൊടുക്കുകയാണ്
വിളിക്കുക 0564659745


റിയാദിൽ നല്ല രീതിയിൽ നടന്ന് കൊണ്ടിരിക്കുന്ന കോഫി ഷോപ്പ് വിൽപ്പനക്ക് ആവശ്യക്കാരുണ്ടെങ്കിൽ  0501993826 ഈ നബറിൽ ബന്തപ്പെടുക




സൗദിയിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം https://chat.whatsapp.com/LkuTe9TBJKA3Isoew0xOz5?mode=ems_copy_t



നിങ്ങളുടെ സ്ഥാപനത്തിലേക്ക് ജോലിക്കാരെ ആവശ്യമുണ്ടോ? ഒരു ലക്ഷത്തോളം ആളുകളിൽ നിന്ന് ജോലിക്കാരെ കണ്ടെത്താം തൊഴിലവസരങ്ങൾ പരസ്യപ്പെടുത്താൻ ഈ ടെലിഗ്രാം ഐക്കണിൽ ക്ലിക്ക് ചെയ്യുക/അല്ലെങ്കിൽ ടെലഗ്രാമിൽ മെസ്സേജ് അയക്കുക

https://t.me/+919061320340

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!