GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

വിമാനത്തിൽ സൗജന്യ വൈഫൈ: ഇപ്പോൾ ലഭ്യമായ 30 വിമാനക്കമ്പനികൾ ഏതൊക്കെയാണെന്ന് അറിയാം.

‘വർക്ക് ഫ്രം ഹോം’ നു ശേഷം ട്രെൻഡായി മാറിയിരിക്കുകയാണ് ‘വർക്ക് ഫ്രം പ്ലെയിൻ'(WFP) പല എയർലൈനുകളും ഇപ്പോൾ ഇതിനു സൗകര്യം നൽകുന്നു. അത്തരത്തിൽ വിമാനത്തിൽ WIFI നൽകുന്ന എയർലൈനുകൾ ഏതൊക്കെയാണെന്ന് അറിയാം

വൈ-ഫൈ സൗകര്യമുള്ള എയർലൈനുകൾ (ഫെബ്രുവരി 2026 വരെ)

2026 ന്റെ തുടക്കത്തിൽ, യാത്രക്കാർക്ക് അതിവേഗ സാറ്റലൈറ്റ് വൈഫൈ നൽകുന്നതിനായി നിരവധി എയർലൈനുകൾ സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്കുമായി സഹകരിച്ചു.

▪️ Emirates
▪️ Etihad
▪️ United Airlines
▪️ flydubai
▪️ Alaska Airlines
▪️ Gulf Air
▪️ Saudia (Saudi Arabian Airlines)
▪️ Qatar Airways
▪️ airBaltic
▪️ Air France
▪️ WestJet
▪️ American Air
▪️ British Airways
▪️ Korean Air
▪️ Asiana Airlines
▪️ Virgin Atlantic
▪️ SAS Scandinavian Airlines
▪️ Iberia
▪️ Aer Lingus
▪️ Vueling
▪️ LEVEL
▪️ flydubai
▪️ airBaltic
▪️ Jin Air
▪️ ZIPAIR Tokyo
▪️ Air Busan
▪️ Air Seoul

▪️ JSX
▪️ Hawaiian Airlines
▪️ Air Canada

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!