DATE : 07 – FEB – 2026

JOB VACANCY
Job Opening: Experienced Accountant (2–3 Years)
Location: Abha, Saudi Arabia
Availability: Candidates must be currently in Saudi Arabia and ready for Iqama transfer
We are seeking a qualified and experienced Accountant with 2–3 years of relevant experience to join our team.
Key Responsibilities:
• Handle Saudi VAT compliance, filing, and reporting
• Manage Accounts Payable (AP) and Accounts Receivable (AR)
• Process invoices and payments; maintain accurate cash flow records
• Prepare and draft official emails and financial correspondence
• Handle payroll processing and employee-related payments
• Maintain financial records and perform month-end reconciliations
• Coordinate with department heads for budget reviews, expense tracking, and allocations
Required Skills & Qualifications:
• 2–3 years of relevant accounting experience
• Strong knowledge of the Saudi VAT system
• Advanced proficiency in MS Office (Excel, Word, Outlook, PowerPoint)
• Strong organizational, analytical, and communication skills
• High attention to detail with the ability to meet deadlines
Interested candidates may send their CV via WhatsApp: 0534 377 074
ബ്രോസ്റ്റ് ഷോപ്പിലേക്ക് സ്റ്റാഫ് ആവശ്യമുണ്ട്
ബ്രോസ്റ്റ് സ്റ്റാഫ്: 2Nos
സ്ഥലം: മക്ക
ഫുൾ ടൈം
താൽപ്പര്യമുള്ളവർ ഉടൻ വിളിക്കുക / വാട്ട്സാപ്പ് ചെയ്യുക
Contact: 0574076158
മക്ക സാഹിദിയിലുള്ള മോഡേൺ ട്രേഡിങ് കമ്പനിയുടെ വെയർ ഹൗസിലേക്ക് ഒരു കുക്കിനെ ആവിശ്യമുണ്ട് മെസ്സിലേക്കാണ് ആകർഷകമായ സാലറിയും മറ്റു അനുകൂല്ല്യങ്ങളും വിളിക്കേണ്ട നമ്പർ📞0558601442-0569302603
പൊറോട്ട പണി, എണ്ണ കടികൾ ഉണ്ടാക്കാനറിയുന്ന (മലബാർ ഐറ്റംസ്) ആളെ ആവശ്യമുണ്ട് ലൊക്കേഷൻ: Taif
Contact: 0536074558
ദമ്മാം മെസ്സിലേക് ഫുഡ് ഉണ്ടാക്കാൻ ആളെ നോക്കുന്നു 0535060820
റിയാദ് – കോഫി ഷോപ്പിലേക്ക് പരിചയ സമ്പന്നരായ ബാരിസ്റ്റയെ ആവശ്യമുണ്ട് 0553863846
റിയാദ് ബത്ത യിലെ സൂപ്പർ മാർക്കറ്റിലേക്ക് ബകാല എക്സ്പീരിയൻസ് ഉള്ള ആളെ അന്വേഷിക്കുന്നു
12 മണിക്കൂർ ഡ്യൂട്ടി
താമസം ഭക്ഷണം
1 ആം തീയതി ശമ്പളം
ബലാദിയ കാർഡ് ഉണ്ടായിരിക്കണം
ബകാല ക്യാഷ് കൗണ്ടർ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
40 വയസിനു അകത്ത് റിയാദിൽ ഉള്ളവർ മാത്രം
നിങ്ങളുടെ ഡീറ്റെയിൽസ് ഈ നമ്പറിൽ വോയ്സ് ആയി അയക്കുക
ഫോൺ വിളിക്കരുത്
ജാസിം: 0562317335
റഫീക്: 0567869356
റിയാദ്, അസീസിയയിലെ പ്രമുഖ ഫാമിലി റെസ്റ്റോറന്റ്ലേക്ക് പണ്ടാരി, പറോട്ട, ദോശ മാസ്റ്ററെ ആവശ്യമുണ്ട്. ഉടൻ ജോലിയിൽ കയറാൻ താല്പര്യം ഉള്ളവർ ബന്ധപ്പെടുക:
0560662785 (whatsapp)
ദമ്മാമിൽ ഹോട്ടലിലോട്ടു നല്ല സപ്ലൈരെ ആവശ്യം ഉണ്ട് 0533948485
മക്ക,ചെറിയ കഫ്ത്തിരിയ യിലേക്ക് കിച്ചൻ ഹെല്പറെ ആവശ്യമുണ്ട്, താനസ്സിൽ എടുക്കില്ല..6 മാസ ലീവ് വേക്കൻസി ആണ്,തമിയ പണി അറിഞ്ഞിരിക്കണം..ബംഗാളി ആണേലും പ്രശ്നമില്ല…ബാലദിയ കാർഡ്, ഇഖാമ ഉണ്ടായിരിക്കണം
Watsapp: 0532569701

ജിദ്ദ ഫളീല
ജിദ്ദ ഫളീലയിൽ ഒരു ഹോട്ടൽ കൊടുക്കാൻ ഉണ്ട് നടത്തിപ്പിന് ആളില്ലതിനാൽ കൊടുക്കുകയാണ്
വിളിക്കുക 0564659745
റിയാദിൽ നല്ല രീതിയിൽനടന്ന്കൊണ്ടിരിക്കുന്നകോഫി ഷോപ്പ് വിൽപ്പനക്ക് ആവശ്യക്കാരുണ്ടെങ്കിൽ 0501993826 ഈനബറിൽ ബന്തപ്പെടുക
സൗദിയിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം https://chat.whatsapp.com/LkuTe9TBJKA3Isoew0xOz5?mode=ems_copy_t

