സൗദിയില്‍ പൊതു മര്യാദ ലംഘനങ്ങളും അവക്കുള്ള ശിക്ഷകളും അറിയാം
ജിദ്ദ – സൗദിയില്‍ പൊതു മര്യാദ ലംഘനങ്ങളും അവക്കുള്ള ശിക്ഷകളും അടങ്ങിയ നിയമാവലി സൗദി സ്ട്രീറ്റ് ടി.വി പ്രോഗ്രാം വെളിപ്പെടുത്തി. പൊതു സ്ഥലങ്ങളിലെ നിരവധി അനുചിതമായ പെരുമാറ്റങ്ങള്‍ക്കുള്ള പിഴകള്‍ നിയമാവലിയില്‍ അടങ്ങിയിരിക്കുന്നു. ലൈംഗിക സ്വഭാവമുള്ള മര്യാദ ലംഘനങ്ങള്‍ ഏറ്റവും പ്രധാനപ്പെട്ട നിയമ ലംഘനങ്ങളില്‍ ഉള്‍പ്പെടുന്നു. ഇത്തരത്തിലുള്ള കുറ്റത്തിന് 3,000 റിയാല്‍ പിഴ ചുമത്തും. കുറ്റകൃത്യം ആവര്‍ത്തിക്കുന്നവര്‍ക്ക് 6,000 റിയാലാണ് പിഴ. റെസിഡന്‍ഷ്യല്‍ പരിസരങ്ങളില്‍ ഉച്ചത്തില്‍ സംഗീതം പ്ലേ ചെയ്യുന്നത് നിയമ ലംഘനമാണ്. ഇതേ കുറിച്ച് ആരെങ്കിലും പരാതി […]













