ഇറാനിലെ ഇന്ത്യൻ പൗരന്മാരോട് ഉടൻ രാജ്യം വിടാൻ കൽപ്പിച്ച് കേന്ദ്രം
ടെഹ്റാൻ: ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി കേന്ദ്രം. ഇറാനിലുള്ള ഇന്ത്യൻ വിദ്യാർഥികൾ, തീർഥാടകർ, വിനോദ സഞ്ചാരികൾ ഉൾപ്പെടെ ഉടൻ രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതീവ ജാഗ്രത പാലിക്കണം. പ്രക്ഷോഭം നടക്കുന്ന പ്രദേശങ്ങളിൽ നിന്ന് മാറണം. ആവശ്യമെങ്കിൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും രേഖകൾ കൈവശം ഉണ്ടായിരിക്കണമെന്നും തെഹ്റാനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. ഈജിപ്ത്, ജോർദാൻ, ലെബനൻ എന്നിവിടങ്ങളിലെ മുസ്ലിം ബ്രദർഹുഡിനെ ‘ഭീകരർ’ എന്ന് മുദ്രകുത്തി ട്രംപ് ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭം രൂക്ഷമായ സാഹചര്യം കണക്കിലെടുത്താണ് […]














