നജ്റാൻ – മയക്കുമരുന്ന് കടത്ത് പ്രതികളായ മൂന്നു സൊമാലിയക്കാരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഹഷീഷ് ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ ഉമർ അബ്‌ദി അബൽ അസീസ് ഖുലൈഫ്, അബ്‌ദി കാമിൽ മുഹമ്മദ് ഹുസൈൻ, ബഷീർ മുഹമ്മദ് അബ്ദുൽഖാദിർ സ്വാലിഹ് എന്നിവർക്ക് നജ്റാനിലാണ് ഇന്ന് ശിക്ഷ നടപ്പാക്കിയത്.
സൗദിയിൽ മയക്കുമരുന്ന് കടത്തിയ മൂന്നുപേരുടെ വധശിക്ഷ നടപ്പാക്കി
