2026 ജനുവരി മുതൽ സൗദിയിലുടനീളം എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില ഏകീകരിക്കും
റിയാദ് – ഗാർഹിക ഗ്യാസ് സിലിണ്ടറുകളിലും സെൻട്രൽ ടാങ്കുകളിലും ഉപയോഗിക്കുന്ന ദ്രവീകൃത പെട്രോളിയം ഗ്യാസ് (എൽപിജി) വിലകൾ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുത്തുന്നതായി നാഷണൽ ഗ്യാസ് ആൻഡ് ഇൻഡസ്ട്രിയലൈസേഷൻ കമ്പനി (ഗാസ്കോ) പ്രഖ്യാപിച്ചു. പുതിയ വിലനിർണ്ണയ ഘടന പ്രകാരം, 11 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന് 26.23 റിയാലും 5 കിലോഗ്രാം സിലിണ്ടറിന് 11.93 റിയാലും വിലവരും. സെൻട്രൽ ഗ്യാസ് ടാങ്കുകൾക്കുള്ള ഫില്ലിംഗ് താരിഫ് ലിറ്ററിന് റിയാലിന് 1.1770 ആയി നിശ്ചയിച്ചിട്ടുണ്ട്. എല്ലാ വിലകളിലും ഗതാഗത […]

