രണ്ട് ലക്ഷത്തിലധികം തൊഴിൽ അവസരങ്ങൾ നൽകി അരാംകോയുടെ ‘Iktva’
ദഹ്റാൻ – സൗദി അരാംകോയുടെ സപ്ലൈ ചെയിൻ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാമായ ഇക്ത്വ (ഇൻ-കിംഗ്ഡം ടോട്ടൽ വാല്യൂ ആഡ്) 70 ശതമാനം പ്രാദേശിക ഉൽപ്പാദനം എന്ന ലക്ഷ്യം കൈവരിച്ചതായി ബുധനാഴ്ച പ്രഖ്യാപിച്ചു. 2030 ആകുമ്പോഴേക്കും ഈ ശതമാനം 75 ശതമാനമായി ഉയർത്താനുള്ള പ്രതിജ്ഞാബദ്ധതയും എണ്ണ ഭീമൻ ആവർത്തിച്ചു. ഇക്തുവ” പരിപാടി രാജ്യത്തുടനീളം നേരിട്ടും അല്ലാതെയും 200,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. സൗദി അറേബ്യയിൽ പുതിയ ഉൽപ്പാദന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനായി 35 രാജ്യങ്ങളിൽ നിന്ന് 350-ലധികം നിക്ഷേപങ്ങളും ഇത് ആകർഷിച്ചു, അതിന്റെ […]














