ദുബായ്: സെറ്റ് ഫ്ലൈ ഏവിയേഷൻസിന്റെ നേതൃത്വത്തിൽ തുടങ്ങുന്ന പുതിയ എയർലൈനായ എയർ കേരളക്ക് അന്താരാഷ്ട്ര വ്യോമ ഗതാഗത അസോസിയേഷന്റെ (അയാട്ട) എയര്‍ലൈന്‍ കോഡ്...
Year: 2025
മക്ക: ഹജ്ജ് നിയമങ്ങളും നിർദ്ദേശങ്ങളും ലംഘിച്ച് നാല് സ്ത്രീകളെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച വിദേശിയെ ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഹജ്ജ്...
ജിദ്ദ – ഹജ് തീര്‍ഥാടകര്‍ക്കിടയില്‍ വിതരണം ചെയ്യുന്ന നുസുക് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. പുണ്യസ്ഥലങ്ങളിലെ സഞ്ചാരം...
കുവൈത്ത് സിറ്റി: മറ്റു ഗൾഫ് വിമാനത്താവളങ്ങൾ യാത്രക്കാരുടെയും ചരക്ക് ഗതാഗതത്തിന്റെയും കാര്യത്തിൽ റെക്കോർഡ് നേട്ടം കൈവരിക്കുന്നത് തുടരുന്നതിനിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം സ്തംഭനാവസ്ഥ...
ജിദ്ദ- സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികളുടെ ഹുറൂബ് സ്പോൺസർഷിപ്പ് മാറ്റത്തിലൂടെ നീക്കം ചെയ്യാനാകുമെന്ന് സൂചന. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുസാനിഫ് പ്ലാറ്റ്ഫോം വഴി...
ജിദ്ദ : ഹജ് പെർമിറ്റില്ലാത്തവരെയും മക്കയിൽ ജോലി ചെയ്യാനും താമസിക്കാനും പ്രത്യേക പെർമിറ്റ് നേടാത്തവരെയും മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കൊണ്ടുപോകരുതെന്ന് ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന...
ജിദ്ദ: ഡ്രൈവിംഗിനിടെ വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കാതിരുന്നാൽ 150 റിയാൽ മുതൽ 300 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സൗദി ട്രാഫിക്...
ജിദ്ദ: ദശലക്ഷക്കണക്കിന് വരുന്ന ഹജ് തീര്‍ഥാടകരുടെ സുരക്ഷക്കും സമാധാനത്തിനും ഭംഗം വരുത്തുന്ന നിലക്ക് കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ആരെയും സൗദി അറേബ്യ അനുവദിക്കില്ലെന്ന് ഇസ്ലാമികകാര്യ...
അർഹരായ ഗുണഭോക്താക്കൾക്കും കുടുംബങ്ങൾക്കും ഭവന ഉടമസ്ഥാവകാശം ഉറപ്പാക്കുന്നതിനായി, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ തന്റെ സ്വകാര്യ ഫണ്ടിൽ നിന്ന് ഒരു ബില്യൺ...
അബുദാബി :വേനൽ ചൂട് കഠിനമായതോടെ യു.എ.ഇയില്‍ സ്കൂളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ച് വിദ്യാഭ്യാസ മന്ത്രാലയം. തിങ്കളാഴ്ച മുതല്‍ മിക്ക സ്കൂളുകളും പുതുക്കിയ ടൈംടേബിള്‍...
ജിദ്ദ: വിദേശങ്ങളിൽ നിന്നുള്ള ഹജ്, ഉംറ തീർത്ഥാടകർക്കും സന്ദർശകർക്കും ഏറെ സഹായകമായി സൗദിയിൽ വിമാന, ട്രെയിൻ ടിക്കറ്റുകൾക്ക് ഇനി ഒറ്റ ബുക്കിംഗ് പ്ലാറ്റ്ഫോം....
റിയാദ്: സൗദി അറേബ്യയിൽ നാളെ, അതായത് വ്യാഴാഴ്ച മുതൽ ഡ്രൈവിംഗ് കാർഡ് ഇല്ലാത്ത ഒരാൾക്കും ടാക്സി ഡ്രൈവറായി ജോലി ചെയ്യാൻ അനുവാദമില്ലെന്ന് ജനറൽ...
ജിദ്ദ: സൗദിയില്‍ സ്വകാര്യ മേഖലയിലെ ജോലി ഒഴിവുകള്‍ പരസ്യപ്പെടുത്താനും അഭിമുഖങ്ങള്‍ നടത്താനും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പുതിയ വ്യവസ്ഥകള്‍ ബാധകമാക്കി. തൊഴില്‍...
റിയാദ്: സൗദി വിസിറ്റ് വിസകൾ ഓൺലൈൻ വഴി പുതുക്കുന്നത് നിർത്തലാക്കിയതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം വിസിറ്റ് വിസകൾ പുതുക്കാൻ ശ്രമിച്ചവർക്ക് ജവാസാത്ത് ഓഫീസിനെ...
റിയാദ്: മെട്രോ യാത്രക്കിടെ സെല്‍ഫിയെടുത്ത മലയാളി അഞ്ചു ദിവസം പോലീസ് കസ്റ്റഡിയില്‍. സഹയാത്രികരായ വനിതകള്‍ സെല്‍ഫി ഫോട്ടോയില്‍ ഉള്‍പ്പെട്ടതാണ് ഇദ്ദേഹത്തിന് വിനയായയത്. സെല്‍ഫിയെടുത്തതാണെന്ന്...
