റിയാദ് : വിഷന്‍ 2030 ആരംഭിച്ച ശേഷം അമേരിക്കന്‍ നിക്ഷേപങ്ങള്‍ സൗദി അറേബ്യയിലേക്ക് പ്രവഹിക്കുന്നതായി സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍. സൗദി-യു.എസ് നിക്ഷേപ...
Year: 2025
റിയാദ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൗദിയിൽ. റിയാദിൽ സൗദി കിരീടാവകാശി നേരിട്ടെത്തി അദ്ദേഹത്തെ സ്വീകരിച്ചു. ഗസ്സയിലെ വെടിനിർത്തൽ ഉൾപ്പെടെ ചർച്ചചെയ്യാനും പ്രഖ്യാപനങ്ങൾ...
ദുബായ്: ദുബായ് ആരോഗ്യ വകുപ്പിനു കീഴില്‍ 15 വര്‍ഷത്തിലേറെ നഴ്സായി സേവനം ചെയ്യുന്നവര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കും. അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍ കിരീടവകാശിയും...
ജിദ്ദ: വൈദ്യുതി സ്തംഭനം അടക്കമുള്ള പ്രശ്നങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം വൈദ്യുതി വരിക്കാര്‍ക്ക് ആകെ 15.8 കോടി റിയാല്‍ നഷ്ടപരിഹാരമായി വിതരണം ചെയ്തതായി സൗദി...
ഹിജ്റ 1446-ലെ ഹജ്ജ് സീസണിനായുള്ള താൽക്കാലിക തൊഴിൽ വിസകൾക്കായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നിരവധി പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കി. ശഅബാൻ...
ജിദ്ദ : ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അറാംകൊക്ക് ഈ വര്‍ഷം ആദ്യ പാദത്തില്‍ 9,750 കോടി റിയാല്‍ അറ്റാദായം....
ദുബായ്: കഴിഞ്ഞ വര്‍ഷം യു.എ.ഇയില്‍ വാഹനങ്ങളില്‍ നിന്നുള്ള അമിത ശബ്ദത്തിന് 7,222 ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്തി. ഇത്...
റിയാദ്: ഹൗസ് ഡ്രൈവര്‍മാര്‍ അടക്കമുള്ള ഗാര്‍ഹിക ജോലിക്കാരുടെ ഹുറൂബ് നീക്കാന്‍ ഇന്നു മുതല്‍ ആറു മാസം വരെ സമയമുണ്ടെന്ന് മാനവ വിഭവ ശേഷി...
റിയാദ് : രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നു. ഏറ്റവും പുതിയ...
റിയാദ്: ഹജ് തട്ടിപ്പ് നടത്തിയ ഈജിപ്ഷ്യന്‍ യുവതിയെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. ഹജ് പെര്‍മിറ്റ് സംഘടിപ്പിച്ചു നല്കാന് കഴിയുമെന്നും മക്കയില്‍ പ്രവേശിക്കാന്‍...
ജിദ്ദ: സൗദിയിലെ റോഡുകളിലൂടെ സഞ്ചരിക്കുന്ന ചരക്ക് വാഹനങ്ങളുടെ പരമാവധി ഭാരം 45 ടൺ കവിയരുതെന്ന് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി ആവശ്യപ്പെട്ടു. അമിത ഭാരം...
ന്യൂയോർക്ക്- ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ മധ്യസ്ഥതയിൽ രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്ക് ശേഷം, ഇന്ത്യയും...
ജിദ്ദ – പാക്കിസ്ഥാനുമായും ഇന്ത്യയുമായും ശക്തമായ രാഷ്ട്രീയ, സാമ്പത്തിക ബന്ധം നിലനിര്‍ത്തുന്ന സൗദി അറേബ്യ ഇന്ത്യ, പാക്കിസ്ഥാന് സംഘര്‍ഷത്തിന് അന്ത്യമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് ശക്തമായ...
മക്ക : സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഹിജ്റ 1447-ലെ ഉംറ സീസൺ കലണ്ടർ പ്രഖ്യാപിച്ചു. ഹിജ്റ 1446 ദുൽഹജ്ജ് 14 മുതൽ...
മക്ക – ഹജ് പെര്‍മിറ്റില്ലാത്ത നാലു വിദേശികളെ ആംബുലന്‍സില്‍ മക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച ഇന്ത്യക്കാരനെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. നിയമാനുസൃത...
