സൗദിയില്‍ ഡെന്റല്‍ മെഡിസിന്‍, ഫാര്‍മസി, അക്കൗണ്ടിംഗ്, എന്‍ജിനീയറിംഗ് തൊഴിലുകള്‍ അടക്കം 269 പ്രൊഫഷനുകളിൽ നിര്‍ബന്ധിത സൗദിവത്ക്കരണം
ജിദ്ദ – സൗദിയില്‍ സ്വകാര്യ മേഖലയില്‍ 269 തൊഴിലുകളില്‍ നിര്‍ബന്ധിത സൗദിവത്ക്കരണം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. ആരോഗ്യ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, മുനിസിപ്പല്‍-പാര്‍പ്പിടകാര്യ മന്ത്രാലയം എന്നീ മൂന്നു മന്ത്രാലയങ്ങളുടെ മേല്‍നോട്ടത്തിനു കീഴിലുള്ള വ്യത്യസ്ത മേഖലകളിലെ ഡെന്റല്‍ മെഡിസിന്‍, ഫാര്‍മസി, അക്കൗണ്ടിംഗ്, എന്‍ജിനീയറിംഗ് തൊഴിലുകള്‍ അടക്കം 269 പ്രൊഫഷനുകളിലാണ് സൗദിവല്‍ക്കരണം നടപ്പാക്കുന്നത്. സ്വദേശികള്‍ക്ക് സൗദിയിലെ വ്യത്യസ്ത പ്രവിശ്യകളില്‍ കൂടുതല്‍ ഉത്തേജകവും ഉല്‍പാദനപരവുമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്. ആരോഗ്യ […]