ബലി മാംസം പ്രയോജനപ്പെടുത്താനുള്ള സൗദി അറേബ്യയുടെ പദ്ധതിയായ അദാഹി സേവനം 125 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ പദ്ധതി
ജിദ്ദ – ഹജ് കാലത്ത് ബലി മാംസം പ്രയോജനപ്പെടുത്താനുള്ള സൗദി അറേബ്യയുടെ പദ്ധതിയായ അദാഹി സേവനം 125 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ മക്ക റോയല്‍ കമ്മീഷനു കീഴിലെ അദാഹി പദ്ധതി മൂന്നു പങ്കാളിത്ത ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു. ബലി കൂപ്പണുകള്‍ വിപണനം ചെയ്യാനും വില്‍ക്കാനും നുസുക് പ്ലാറ്റ്‌ഫോമുമായാണ് കരാറുകളില്‍ ഒന്ന് ഒപ്പുവെച്ചത്. പദ്ധതി സേവനം സൗദി അറേബ്യയില്‍ എല്ലാ പ്രവിശ്യകളിലും എത്തിക്കാന്‍ ഗൈസ് ചാരിറ്റബിള്‍ സൊസൈറ്റിയുമായും ആഭ്യന്തര ഹജ് തീര്‍ഥാടകരില്‍ പദ്ധതി സേവനം എളുപ്പത്തില്‍ എത്തിക്കാന്‍ ആഭ്യന്തര ഹജ് സര്‍വീസ് […]