DATE : 23 – DEC – 2025

JOB VACANCY
ജോലി ഒഴിവ്: Coffee Supplier Shop
സൗദിയിൽ Coffee items Supply കടയിൽ
ജോലി ചെയ്ത് എക്സ്പീരിയൻസ് ഉള്ള Staffs ആവശ്യമുണ്ട്.
(കുറഞ്ഞത് സൗദി 2 വർഷത്തെ പരിചയം നിർബന്ധമാണ്
അല്ലാത്തവർ വിളിക്കേണ്ട )
• പ്രായം: 35 വയസ്സിന് താഴെയുള്ളവർ
• wholesale/Retail സെയിൽസ് അനുഭവമുള്ളവർക്ക് മുൻഗണന
വാട്‌സ്ആപ്പ് only:
053719 0176
ജിദ്ദ ഹംദാനിയ, പൊറോട്ട പണി അറിയുന്ന ആളെ ആവശ്യമുണ്ട് ബലദിയക്കാട് നിർബന്ധം 0578965590 ഓൺലി വാട്സാപ്പിൽ ബന്ധപ്പെടുക
ജോലി ഒഴിവ്: ഡാറ്റ എൻട്രി
സൗദിയിൽ പ്ലംബിംഗ് & ഇലക്ട്രിക്കൽ കടയിൽ
ജോലി ചെയ്ത് എക്സ്പീരിയൻസ് ഉള്ള ഡാറ്റ എൻട്രി (Data Entry) with Cashier ആളെ ആവശ്യമുണ്ട്.
(കുറഞ്ഞത് സൗദി 2 വർഷത്തെ പരിചയം നിർബന്ധമാണ്
അല്ലാത്തവർ വിളിക്കേണ്ട )
🔧 യോഗ്യതകൾ:
• പ്ലംബിംഗ് & ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങളുടെ Data entry cum cashier മുമ്പ് പ്രവർത്തിച്ച അനുഭവം
• നല്ല സംവാദ ശേഷിയും കസ്റ്റമർ ഹാൻഡ്ലിംഗ് കഴിവും
• പ്രായം: 35 വയസ്സിന് താഴെയുള്ളവർ
• wholesale/Retail സെയിൽസ് അനുഭവമുള്ളവർക്ക് മുൻഗണന
വാട്‌സ്ആപ്പ് only: 0502392320
നല്ല കൈപ്പാണ്ടിരിനെ വേണം കട്ടിംഗ് ചിക്കൻ ബിഫ് മിൻ അറിയണം
0572047158
എണ്ണക്കടികൾ അറിയുന്നവരെ ആവശ്യം ഉണ്ട് +919778103082
പഫ്‌സ്ന്റെ പണി അറിയുന്ന ആളെയും ആവശ്യം ഉണ്ട്
റൂം വെച്ച് ഉണ്ടാക്കാൻ ആണ്
+966531680832
ദമാമിലേക്ക് ദമാമറിയുന്ന പ്ലംബിംഗ് മെറ്റീരിയൽ കമ്പനിയിലേക്ക് ഒരു വാൻ സെയിൽസ്മാനെ ആവശ്യമുണ്ട് ലൈസൻസ് മീഡിയം ഉള്ളവരാകണം താൽപര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക ONLY WHATSAPP :0582939719
റിയാദിനടുത്തുളള മജ്മയിലേക്ക് ജ്യൂസ്, മിൽക്ക് ഷേക്ക്,ചായ, കോഫി എണ്ണ പലഹാരങ്ങൾ ഉണ്ടാക്കാൻ അറിയുന്ന പരിചയ സമ്പന്നരായ രണ്ട് സ്റ്റാഫിനെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ watsup ൽ ബന്ധപ്പെടുക.
തനാസിൽ എടുക്കും.
+966567489174
+966 53 278 3491
വെള്ളം നിറച്ചു കൊടുക്കുന്ന ഷോപ്പിലേക്ക് ഒരു വാക്കൻസി ഉണ്ട്
ദമ്മാം -ജുബൈലിൽ
ബാലടിയ കാർഡും ഡ്രൈവിംഗ് എക്സ്പീരിയൻസ് ഉള്ളാർക്ക് മുൻഗണന.
കോൺടാക്ട് +918943395888
സൗദി യാമ്പുവിൽ ഇന്ത്യൻ റസ്റ്റോറന്റിലേക്ക് ഒരു വെയിറ്ററെ ആവശ്യമുണ്ട്
നിലവിൽ സൗദിയിൽ ഉള്ളവർ മാത്രം ബന്ധപ്പെടുക.
Contact :
0536163504
ബർഗർ ഷോപ്പിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ട്
സാലറി : 1800+room+food
തനാസിൽ മാറാൻ പറ്റിയവർ ഉണ്ടങ്കിൽ ബന്ധപെടുക (മൂന്നു മാസത്തെ പുതിയ വിസ ഉള്ളവർ വേണ്ട )
Mob : 966538430644
വാട്സാപ്പിൽ മാത്രം ബന്ധപ്പെടുക.
സായിക്കാസ് ആയാലും പ്രശ്നം ഇല്ല

ബക്കാല വിൽപ്പനയ്ക്ക് താൽപര്യമുള്ളവർക്ക് ബന്ധപ്പെടുക സാധനങ്ങൾ മാത്രം ആയും വിൽക്കപ്പെടും
വാട്ട്‌സ്ആപ്പിൽ ബന്ധപ്പെടുക:
0502943739
Aljouf-sakaka
ജിദ്ദയിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു sea food resturant 🐟 വില്പനക്ക്
താല്പര്യം ഉള്ളവർ contact ചെയ്യുക
വാട്സ്ആപ്പ് :+966507768198
റിയാദിൽ നല്ല രീതിയിൽ പ്രവൃത്തിച്ച് കൊണ്ടിരിക്കുന്ന തസാലി കൊണ്ടുക്കാൻ ഉണ്ട്.
ആവിശ്യം ഉള്ളവർ ബന്ധപ്പെടുക.
Contact : 0510427008
സമൂസ മുഹജനാത് നല്ല നിലയിൽ പ്രവർത്തിക്കുന്ന കട കൊടുക്കാനുണ്ട്.
ആവശ്യക്കാർ ഈ നമ്പറിൽ മെസ്സേജ് അയക്കുക. 7561803795 ജിദ്ദ
സൗദിയിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം https://chat.whatsapp.com/LkuTe9TBJKA3Isoew0xOz5?mode=ems_copy_t

