GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

അശ്ലീല ഫോട്ടോകളും വീഡിയോകളും  കണ്ടെത്തിയാൽ അഞ്ചു വർഷം വരെ തടവും 30 ലക്ഷം സൗദി റിയാൽ വരെ പിഴയും

ജിദ്ദ : സൗദിയിൽ അശ്ലീല ഫോട്ടോകളും വീഡിയോകളുമുള്ള മൊബൈൽ ഫോണുമായി ആരെങ്കിലും സുരക്ഷാ വകുപ്പുകളുടെ പിടിയിലായാൽ അവർക്ക് അഞ്ചു വർഷം വരെ തടവും 30 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് സൗദി അഭിഭാഷകൻ സിയാദ് അൽശഅലാൻ പറഞ്ഞു. നിരോധിത ഫോട്ടോകളും വീഡിയോകളും മൊബൈൽ ഫോണിൽ കണ്ടെത്തുന്നത് അറസ്റ്റ് നിർബന്ധമാക്കുന്ന ഗുരുതരമായ കുറ്റകൃത്യമാണെന്നും സിയാദ് അൽശഅലാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!