മായം കലർത്തിയ ഇന്ധനം വിൽപന നടത്തിയതിനും ഇന്ധനത്തിന്റെ അളവിൽ കൃത്രിമം കാണിച്ചതിനും പെട്രോൾ ബങ്കിന്റെ ഉടമക്ക് പിഴ
മക്ക – മായം കലർത്തിയ ഇന്ധനം വിൽപന നടത്തിയതിനും ഇന്ധനത്തിന്റെ അളവിൽ കൃത്രിമം കാണിച്ചതിനും പെട്രോൾ ബങ്കിന്റെ ഉടമക്ക് പിഴ ചുമത്തി കോടതി. സൗദി പൗരൻ മുഹമ്മദ് ബിൻ ഹമദ് ബിൻ ജഅ്മൽ വബ്റാൻ ആലുകുലൈബിന്റെ ഉടമസ്ഥതയിൽ മക്കയിൽ പ്രവർത്തിക്കുന്ന പമ്പിലാണ് നിയമലംഘനം കണ്ടെത്തിയത്. ഇയാൾക്കെതിരെ മക്ക ക്രിമിനൽ കോടതി 2000 റിയാൽ പിഴ ചുമത്തിതയായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഉടമയുടെ പേരുവിവരങ്ങളും ഇയാൾ നടത്തിയ നിയമ ലംഘനവും ശിക്ഷയും നിയമ ലംഘകന്റെ ചെലവിൽ പത്രത്തിൽ പരസ്യപ്പെടുത്താനും […]












