DATE : 26 – NOV – 2025

JOB VACANCY
സൗദിയിൽ പ്രവർത്തിച്ചുവരുന്ന ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലേക്ക് മെക്കാനിക്കിനെ ആവശ്യമുണ്ട്.
Contact :
0509409315
ജിദ്ദയിലേക്ക് മൊബൈൽ ഷോപ്പിലേക് technician sale man ആവശ്യമുണ്ട്.
Contact :
0566396899
മക്കയിലെ ഒരു പ്രമുഖ കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ അന്വേഷിക്കുന്നു.
യോഗ്യതകൾ:
സൗദിയിൽ FMCG Bakery മാർക്കറ്റിംഗ് ഫീൽഡിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയം.
(റൊട്ടി,സാമൂലി, ലബനാനി തോർത്തില്ല എന്നിവകളിലും മറ്റ് എല്ലാ ബേക്കറി പ്രൊഡക്റ്റിനെ കുറിച്ചും )
മിനിമം ഡിഗ്രി വിദ്യാഭ്യാസം
അറബി & ഉർദു ഭാഷ പരിജ്ഞാനം.
Mob :
+966 50 928 8547
ബ്രോസ്റ്റ് സാൻഡ്‌വിച് പണി അറിയുന്ന ആളെ ആവശ്യമുണ്ട്.
ബലദിയ കാർഡ് നിർബന്ധം. സായി കാസ് ആയാലും കുഴപ്പമില്ല.
Contact : 0574730902
അർജന്റായിട്ട് ഒരു ബ്രോസ്റ്റു മുഅല്ലിമിനെ ആവശ്യമുണ്ട് ജിസാൻ അബുവാരിഷ് യിലേക്കാണ്.
WhatsApp only: 0533571605
0577521232
ജിദ്ധയിൽ ബൂഫിയ & താമിയ ജോലി എല്ലാം അറിയുന്ന 45 വയസിൽ താഴെ ഉള്ള മുഅല്ലിമിനെ ആവശ്യമുണ്ട് ബലദിയ കാർഡ് വേണം ജോലി ആവശ്യമുള്ളവർ +966538828049 എന്ന നംബറിൽ എത്രയും പെട്ടന്ന് ബന്ധപ്പെടുക വൈഗുന്നേരം 6 മണിക്ക് ശേശം വിളിക്കുക തനാസിൽ മാറണെങ്കിൽ രണ്ടു കൂട്ടർക്കും തൃപ്തികരമെങ്കിൽ ആലോചിക്കാം
(For Burger Shop) Need someone who knows how to make burger sandwich!
faham work-
അൽനൂർ ദമാം (ബർഗർഷോപ്പിലേക്ക് ) burger സാൻഡ്‌വിച്, ഫഹം പണി അറിയുന്നയാളെ ആവശ്യമുണ്ട്.
Whatsapp no: 0511784823
സ്റ്റാഫ് വേണം
റാബിഗ് (Jeddah) യിലെ sweets, chocolates, dates, nuts shop-ലേക്ക് സ്റ്റാഫ് ആവശ്യമുണ്ട്.
മുൻപ് ഈ ഫീൽഡിൽ (sweets / chocolates / dates / nuts) experience ഉള്ളവർക്ക് മുൻഗണന.
Customer service & sales skills ഉണ്ടായിരിക്കണം.
ഭാഷ: Hindi, Arabic അറിയണം.
Friendly, വിശ്വസനീയവും ഉത്തരവാദിത്തമുള്ളവരുമായിരിക്കണം.
experience ഉള്ളവർക്ക് മുൻഗണന.
പ്രായ പരിധി:25-45
Location: Rabigh,Jeddah
Interested ആയവർ WhatsApp ചെയ്യുക:
+91 9539040143
Vacancy in Mobile Shop
Location: Jeddah
അറബി, ഹിന്ദി ഭാഷകൾ സംസാരിക്കാൻ അറിഞ്ഞിരിക്കണം.
(Mobile phone service അറിയുന്നവർക്ക് മുൻഗണന ).
Contact on WhatsApp: +96654 118 6167

പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന റെസ്റ്റോറന്റ് വില്ക്കാനുണ്ട്.
ലൊക്കേഷൻ: ദമ്മാം, Jalwiyah
പൂർണ്ണമായി സജ്ജീകരിച്ചും, സ്ഥിരം കസ്റ്റമർ ബേസുമായ റെസ്റ്റോറന്റ്
ദൈനംദിന വിൽപ്പന: 2,000 – 2,500 SAR
വാടക: 21,000 SAR പ്രതിവർഷം
റെഡി ടു ഓപ്പറേറ്റ് ബിസിനസ് — താൽപ്പര്യമുള്ളവർക്ക് ഉടൻ കൈമാറ്റം ചെയ്യാം.
താൽപ്പര്യമുള്ളവർ നേരിട്ട് വന്ന് സ്ഥലം കണ്ടിട്ട് ബന്ധപ്പെടുക.
+966 59 457 6635
ഉംലുജ് സിറ്റിയിൽ ഹോട്ടൽ വില്പനക്ക്.
Mob : 0539404827
ജിദ്ധ
മൊബൈൽ ഷോപ്പ് വില്പനക്ക്.
Contact whatsapp
0537900124
സൗദിയിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം https://chat.whatsapp.com/LkuTe9TBJKA3Isoew0xOz5?mode=ems_copy_t

