DATE : 08 – NOV – 2025

JOB VACANCY
പൊറാട്ട മുട്ട പൊറാട്ട മുത്തപ്പക്ക് പണി അറിയുന്ന ആളെ ആവശ്യമുണ്ട് ജിസാൻ ഹറുബ് 0536018124
മക്ക കാക്കിയ്യ ഭാഗത് തുടങ്ങാൻ പോകുന്ന ബാർബർ ഷോപ്പിലേക്ക്
സൗദിയിൽ യെസ്പീരിയൻസ് ഉള്ള വരെ ആവശ്യം ഉണ്ട് വിശദമായ വിവരങ്ങൾ അറിയുവാൻ ബന്ധ പെടുക.. വാട്സാപ്പ് നമ്പർ.. 0535601485
ഒരു ബൂഫിയ്യ ഹെൽപറെ ആവശ്യം ഉണ്ട് താല്പര്യം ഉള്ളവർ
0535601485 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക..
ബലദിയ്യ കാർഡ് നിർബന്ധം……
മുതബ്ബക് മാസൂബ്,മുട്ടപൊറോട്ട ഉണ്ടാക്കാനറിയുന്ന കുക്കിനെ ആവിശ്യമുണ്ട്
സ്ഥലം : മദീന
നമ്പർ :0546472283
Urgently required for an Accounting, Auditing & Business consulting office.
NB:- Minimum 5 years experienced same filed
B Com കഴിഞ്ഞവരും സൗദിയിൽ 5 വർഷത്തിൽ കുറയാതെ അക്കൗണ്ടിങ്,
വാറ്റ്, സകാത്ത് സംബദ്ധമായ എല്ലാ വർക്കുകളിലും
മുൻപരിചയം ഉള്ളവർ മാത്രം ബദ്ധപ്പെടുക :
+966 53 634 5936
സൗദി അറേബ്യയിലേക്കും UAE 3 യിലേക്കു ജ്യൂസ് മേക്കറിനെ ആവശ്യം ഉണ്ട്.
സൗദിയിൽ ഉള്ളവർക്ക്, തനാസിൽ മാറാൻ സൗകര്യമുണ്ട്. നാട്ടിൽ ഉള്ളവർക്ക് വിസയും ഉണ്ട്.
wtsp no: 0578849640 (only whatsapp)
ജിദ്ദയിലേക്ക് ഒരു അക്കൗണ്ടൻ്റിനെ ആവിഷ്യമുണ്ട്.
Contact:
0539236107
ജോലി: ഗ്രാഫിക് ഡിസൈനർ
(Embrodary oprater + screen printing + sticker work..etc)
CON:
+966 535377030
Requirments : അഡോബ് ഫോട്ടോഷോപ്പ്, അഡോബ് ഇല്ലസ്ട്രേറ്റർ, അക്രോബേറ്റ്, അഡോബ് ഇൻഡിസൈൻ കോറൽ ഡ്രോ എന്നിവ അറിഞ്ഞിരിക്കണം.
സൗദിയിലുള്ള ഉള്ളവർ ബന്ധപ്പെടുക.

ജിദ്ദയിലെ ഒരു mobile shop കൊടുക്കാനുണ്ട്.
whats app only 0549041738
ജിദ്ദ ഹാരാസാത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന കബാബ് ബ്രോസ്റ്റ് കട് വില്പനക്.
Contact: 0500339631
കബാബ് ബ്രോസ്റ്റ് കട വില്പനക്ക്.
Contact :
0500339631
ബുഫിയ കൊടുക്കാൻ ഉണ്ട്.
ജിദ്ദ 2 ഷട്ടർ കട
Contact: 0571942183
സൗദിയിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം https://chat.whatsapp.com/LkuTe9TBJKA3Isoew0xOz5?mode=ems_copy_t

