GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഖമീസ് മുഷൈത്തിൽ വാഹനാപകടത്തിൽ നാലു വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം

ബിഷ – സൗദി അറേബ്യയിലെ ഖമീസ് മുഷൈത്തിൽ വാഹനാപകടത്തിൽ നാലു വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം. ഒരു വിദ്യാർഥിനിക്ക് ഗുരുതര പരിക്കേറ്റു. ബിഷയിലേക്ക് യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിനികളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റയാളെ ബിഷയിലെ കിംഗ് അബ്ദുള്ള ആശുപത്രിയിലേക്ക് മാറ്റി. പോലീസും റെഡ് ക്രസന്റും സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!