DATE : 15 – OCT – 2025

JOB VACANCY
🚨 CCTV Showroom is Hiring! 🚨
Looking for a Salesman
📍 Location: Malaz, Riyadh
💼 Full-time position at a CCTV showroom
🧾 Candidate should have basic knowledge in accounting
Interested?
WhatsApp to : 057 611 0934
We Are Hiring.
AL -KHAYR CONTRACTING COMPANY.
1,Marketing Executive.
2, Electrition.
3, Civil Engineer.
4,welder.
Candidates must have speaking in Arabic, English, Hindi.
Only New visa (No Thanazil )
Sent Cv : 00966543424877
ജിദ്ദയിൽ ബ്രോസ്റ്റ് കടയിലേക്ക് ഹോം ഡെലിവറി ചെയ്ത് പരിജയമുള്ള , ലൈസൻസുള്ള, അറബി ഭാഷ അറിയുന്ന ആളെ ആവിശ്യമുണ്ട്
0535446879
റിയാദ് ഹോട്ടൽ ജോലി നിക്കാല ചായ പണിക്ക് ആളെ ആവിശ്യം ഉണ്ട്
നമ്പറിൽ വിളിക്കുക
0562796372
050 5641135
🔊 മെസ് കുക്ക് ആവശ്യമുണ്ട്
കമ്പനി താമസ സ്ഥലത്തേക്ക് കുക്ക് ആവശ്യമുണ്ട്
🍽️ ജോലി വിശദാംശങ്ങൾ:
ദിവസം 3 നേരം ഭക്ഷണം ഒരുക്കണം (Company Mess)
• Homely Cook പ്രിഫർ ചെയ്യും
• അടുക്കളയും പരിസരവും ശുചിത്വത്തോടെ നന്നായി സൂക്ഷിക്കണം
• അനുഭവമുള്ളവർക്ക് മുൻഗണന
• താമസം കമ്പനി നൽകും
• ഉടൻ ജോയിൻ ചെയ്യാൻ കഴിയുന്നവർക്ക് മുൻഗണന
📞 ബന്ധപ്പെടുക (WhatsApp Only): 9605658778
ടൈലർമാരെ ആവശ്യമുണ്ട് ഷർട്ടും പാൻറും സ്റ്റിച്ച് അറിയുന്നവർ ബന്ധപ്പെടുക 0502329198
New സൂപ്പർമാർകെറ്റിലേക് പരിചയ സമ്പന്നനായ ആളെ ആവിശ്യമുണ്ട്.
ബാലതിയ കാർഡ് നിർബന്ധമാണ്.
+966 50 559 3431 (whatsapp only)
Restaurant ലേക്ക് ഒരു പണ്ടാരിയെയും പൊറോട്ട കാരനെയും ആവശ്യമുണ്ട്.
watsapp only. 0569127473
മീൻ പൊരി കടയിലേക്ക് പണി അറിയുന്ന ആളെ ആവശ്യമുണ്ട്.
അൽഖുറിയത്
whatsp :
054 772 5367

Jeddah,bahara
Boofiya നടത്തിപ്പിന്/വിൽപനക്ക് കൊടുക്കാനുണ്ട്.
ആവശ്യമുള്ളവർ കോൺടാക് ചെയ്യുക.
Contact :
0556588063
ജിസാനിൽ ബക്കാല വില്പനയ്ക്ക്.
വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക.
Contact :
+966 57 820 1214
കബാബ് ബ്രോസ്റ്റ് കട വില്പനക്ക്.
Contact :
0500339631
ജിദ്ദയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സൂപ്പർമാർക്കറ്റ് വില്പനക്ക്.
+966 57 417 3890 (only watsapp)
അബഹ കമീസ് മുഷേയത്
നല്ല നിലയില്‍ നടന്ന് കൊണ്ടിരിക്കുന്ന കഫ്റ്റീരിയ വിൽപ്പനക്.
Contact :
050 216 1015
സൗദിയിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം https://chat.whatsapp.com/LkuTe9TBJKA3Isoew0xOz5?mode=ems_copy_t
