
DATE : 01 – SEP – 2025
ജിദ്ദ, മക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിലേക്ക് ജോലിക്കാരെ ആവിശ്യമുണ്ട്.
1. Professional Accountant
– experience നിർബന്ധം
– cma,cpa or ca preferable
– fluency in English and Arabic
– Experience in Zoho Books is an advantage
2 . Sales Man
– Van sales executives
– plastic and cleaning materials sales ചെയ്ത് experience വേണം
– Fluency in Arabic, Hindi language
– salary + commission and other allowances
Drop your CV’s @ +966538839679 (WhatsApp only)
മദീനയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഫാമിലി കേരള റെസ്റ്റോറന്റിലേക്ക്
2 -വെയ്റ്റെർ (സപ്ലെർ)
1-tea & ജ്യൂസ് മേക്കർ
1-ബില്ലിംഗ് സ്റ്റാഫ്
എന്നി മേകലകളിലേക്കു
ആളുകളെ ആവശ്യം ഉണ്ട്.
NB❗എക്സ്പീരിയൻസ്🙏🙏🙏 നിർബന്ധം
Call or what’s app +966 53 960 6822
Driver cum Salesman
A leading Electrical Trading Company.
We are currently expanding our team and seeking dedicated professional Driver cum Salesman
Location : Jeddah
Experience : Electrical field
Iqama : Transferable and Valid
Driving license : Valid
Kindly share your updated CV to the below E-mail & WhatsApp number ( No call );
sales@marvelsaudi.com
+966 59 504 3147
ജിദ്ദ യിലേക്ക് ഒരു വെൽഡറെ അവിശ്യമുണ്ട് .. ഇംഗ്ലീഷ് സംസാരിക്കാൻ അറിയണം ..നാട്ടിൽ ഉള്ളവർ ആണെങ്കിൽ വിസ അയച്ചു തരും .ഗുഡ് സാലറി ഡയറക്ട് കോൺടാക്ട് സൗദി …0536071912..
ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്
ജിദ്ദയിലെ ഒരു പ്രമുഖ ഓൺലൈൻ സർവീസ് സ്ഥാപനത്തിലേക്ക് ട്രാവൽ, ടൂറിസം, കസ്റ്റമർ സർവീസ് മേഖലകളിൽ ജോലി ചെയ്യാൻ താത്പര്യവും പരിചയവുമുള്ള കമ്പ്യൂട്ടറിൽ പരിജ്ഞാനമുള്ള ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്.
താത്പര്യമുള്ളവർ 0562620593 എന്ന വാട്സാപ്പ് നമ്പറിലേക്ക് വിശദമായ ബയോഡാറ്റ അയക്കുക.
അറബി, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ അറിയുന്നവർക്ക് മുൻഗണന.
പുതുതായി തുടങ്ങിയ ബിസ്ക്കറ്റ് കമ്പനിയിലേക്ക് 5 സെയിൽസ്മാനെ ആവശ്യമുണ്ട് . റിയാദ് പരിചയ സമ്പത്തുള്ള , സെയിൽസിൽ കുറഞ്ഞത് മൂന്ന് വർഷം എക്സ്പീരിയൻസുള്ളആളുകൾ വാട്സ്യൂപ്പിലേക്ക് cv അയക്കുക .
അറബിക് , ഇംഗ്ലീഷ് , ഹിന്ദി
പ്രായ പരിധി -40 താഴെ …
0530765669
വെൽഡിങ് വർക്ക് അറിയുന്ന നിലവിൽ സൗദിയിൽ ഉള്ള ഒരാളെ ആവിശ്യം ഉണ്ട്
വാട്സപ്പിൽ ബന്ധപ്പെടുക
നമ്പർ +966 53 271 5742
Need van salesman (Mandoob) for chocolate sales in Jeddah
Number of vacancies: 3
Need minimum 2 years of experience
Valid mid size license is required
Need to know how to use tablet
Excited salary package
Contact no: 0535931250,
0531127933
ജിദ്ദയിലേക്ക് പൊറോട്ട പണിക്കാരനെ ആവശ്യമുണ്ട്
പൊറോട്ട,ചപ്പാത്തി,പൂരി, ഇട്ടലി,…
40 വയസ്സിന് താഴെ ഉളളവർ മാത്രം വാട്ട്സ് ആപ്പിൽ കോണ്ടാക്റ്റ് ചെയ്യുക.
സാലറി 3500
pH:05567487466
(ജിദ്ദ) ബക്കാലയിലേക്ക് ക്യാഷർ പണി അറിയുന്ന ആളെ ആവശ്യമുണ്ട്.
ബലദീയ്യ കാർഡ് നിർബന്ധം.
0569539290
സെയിൽസ്മാനെ ആവശ്യമുണ്ട്.
ജിദ്ദ : സെയിൽസിൽ മുൻപരിചയമുള്ള അറബി അറിയുന്ന മീഡിയം ലൈസൻസുള്ള ആളെ ആവശ്യമുണ്ട്.
whats app ൽ ബന്ധപ്പെടുക
00918976679127
Sakaka,Aljouf,Saudiarabia
പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന Restaurant ലേക് ഒരു പണ്ടാരിയെ ആവശ്യമുണ്ട്.
നാടൻ ഭക്ഷണം ഉണ്ടാകാൻ അറിഞ്ഞിരിക്കണം
(FOOD AND ACCOMADATION AVAILABLE)
ഉടൻ ബന്ധപ്പെടുക
mob :+966 57 046 6516(watsapp)
ജിസാനിലെ സൂപ്പര്‍മാര്‍ക്കറ്റിലേക്കു സ്റ്റാഫിനെ ആവശ്യമുണ്ട്
📌 മെസ്സ് കുക്ക്
📌 ബേക്കറി ഷെഫ് (റസ്ക് & സ്റ്റിക് ഐറ്റങ്ങൾ അറിയുന്ന വ്യക്തി)
📌 ബേക്കറി ഹെൽപ്പർ (ബേക്കറിയിൽ ജോലി ചെയ്ത പരിചയമുള്ള ആളായിരിക്കണം)
📌 ബുച്ചർ
💰 സാലറി: 1800 – 2500 SR
✨ ഭക്ഷണം, താമസം, ഇഖാമ പുതുക്കല്‍ കമ്പനി ഏറ്റെടുക്കും.
📞 ബന്ധപ്പെടാന്‍: 0555043781
Oru 2masam house driver leav veccency und 2200 salary
Location :Jeddah
Ph:0583072415
ജിദ്ദ, ഷവർമ പണി അറിയുന്ന ആളെ ആവശ്യമുണ്ട്
053 706 4526
അറർ -ഒരു പൊറോട്ട പണിക്കരനെ ആവശ്യമുണ്ട്.
സൗദിയിൽ ഉള്ളവർ മാത്രം.
+966 50 985 5059
ജിദ്ദയിൽ മലയാളി ഹോട്ടലിൽ പൊറോട്ട പണിക്കാരനെയും ഹെൽപ്പർമാരെയും ആവശ്യമുണ്ട്.
വാട്സാപ്പിൽ മാത്രം ബന്ധപെടുക.
Contact :
918848982028
സൗദിയിൽ ബിസിനസ് വാർത്ത
ഒരു ഹോട്ടൽ വിൽപ്പനക്കുണ്ട് മദീന അസീസിയായി ആണ് കടയുള്ളത് അത്യാവശ്യം സെയിൽ നടക്കുന്ന കടയാണ് തമീസും ഫുൽ എല്ലാം ഉണ്ട് അതിൽ താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക 0503436801
ജിദ്ദ ഹംദാനിയ നല്ല നിലയിൽ നടന്നു കൊണ്ടിരിക്കുന്ന ഒരു ചെറിയ ജ്യൂസ് ഷോപ്പ് വില്പനക്ക്.
WhatsApp
+966 55 172 1171
താസലി ബുഫിയ വില്പനക്ക് റിയാദിൽ ഉണ്ടെങ്കിൽ പ്ലീസ് whatsapp കോൺടാക്ട് 0559567038
Boofia for sale
Jedda bawadi
Contact :
0539461534
റിയാദ് അസീസിയ്യ ദാറുൽ ബൈദയിൽ നടത്തിവരുന്ന രണ്ട് ഷട്ടർ ഉള്ള വലിയൊരു മുസ്തവ്ദ ഉള്ള തസ്സാലി കൊടുക്കാനുണ്ട്
വാടക 40000 ( വർഷത്തിൽ)
ദിവസ കച്ചവടം – 2000 മുതൽ 2500 വരെ
നാലുപേർക്ക് ഇരിക്കാൻ സൗകര്യത്തിൽ നാല് ടേബിൾ ഉണ്ട്.(16 പേർക്ക് ഒരുമിച്ചിരിക്കാം)
താല്പര്യമുള്ളവർ മാത്രം ബന്ധപ്പെടുക
WhatsApp: +916235333323
എല്ലാ സൗകര്യങ്ങളോടു കൂടിയ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന….. ( ഹോട്ടൽ സമക്…) വിൽക്കാനുദ്ദേശിക്കുന്നു…ഷവായ.. മദ്‌ഹൂത്ത്.. അൽ ഫഹം…എല്ലാം സൗകര്യങ്ങളും ഉണ്ട്… ആവശ്യമുള്ളവർ താഴെയുള്ള വാട്സ്ആപ്പു മായി ബന്ധപ്പെടുക… 0501740547
സൗദിയിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം https://chat.whatsapp.com/LkuTe9TBJKA3Isoew0xOz5?mode=ems_copy_t