ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ദുബൈയിൽ നിരവധി തൊഴിൽ അവസരങ്ങളുമായി യുണികായ് ഫുഡ്സ് പിജെഎസ്‌സി

ദുബൈ – ദുബൈയിൽ ജോലി നോക്കുന്നവരാണ് നിങ്ങളെങ്കിൽ ഇതാ നിരവധി അവസരങ്ങളോടെ വാക്ക് ഇൻ ഇൻ്റർവ്യു സംഘടിപ്പിക്കാനൊരുങ്ങി യുണികായ് ഫുഡ്സ് പിജെഎസ്‌സി കമ്പനി. 2025 സെപ്റ്റംബർ 1 മുതൽ സെപ്റ്റംബർ 4 വരെയും 2025 സെപ്റ്റംബർ 8 മുതൽ സെപ്റ്റംബർ 11 വരെയുമാണ് വാക്ക്-ഇൻ ഇൻ ഇൻ്റർവ്യു നടക്കുക.


വാൻ സെയിൽസ്മാൻ, റഫ്രിജറേഷൻ ടെക്നീഷ്യൻ / ഡ്രൈവർ, മിക്സിംഗ് & പ്രോസസ്സിംഗ് ഓപ്പറേറ്റർ, ജനറൽ ഹെൽപ്പർ എന്നി ഒഴിവുകളിലേക്കാണ് അഭിമുഖം. പുരുഷൻമാർക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. 2-5 വർഷത്തെ പ്രവർത്തി പരിചയം അവശ്യമാണ്. വാൻ സെയിൽസ്മാൻ പോസ്റ്റ് നോക്കുന്നവർ യുഎഇ ഡ്രൈവിംഗ് ലൈസൻസ് കൈവശമുള്ളവരായിരിക്കണം. രാവിലെ 9:00 മുതൽ വൈകുന്നേരം 4:00 വരെയാണ് സമയം. വാക്ക് ഇൻ അഭിമുഖം നടക്കുന്നത് – യുണികായ് ഫുഡ്സ് പിജെഎസ്‌സി (UNIKAI FOODS PJSC) Al Quoz-1, അൽ മെയ്ദാൻ സ്ട്രീറ്റ്, ദുബൈ ബൗളിംഗ് സെന്ററിനു സമീപം.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!