ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
JOB VACANCY - പുതിയ ഗൾഫ് ജോലികൾ NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇന്നത്തെ തൊഴിൽ വാർത്ത

DATE : 28 – AUG – 2025

 


ജിദ്ദ, മക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിലേക്ക് ജോലിക്കാരെ ആവിശ്യമുണ്ട്.
1. Professional Accountant

– experience നിർബന്ധം
– ⁠cma,cpa or ca preferable
– ⁠fluency in English and Arabic
– Experience in Zoho Books is an advantage

2 . Sales Man

– Van sales executives
– ⁠plastic and cleaning materials sales ചെയ്ത് experience വേണം
– ⁠Fluency in Arabic, Hindi language
– salary + commission and other allowances


Vacancy: Accountant (2 Positions)
Karalite preferred

We are looking for two qualified Accountants to join our team.
Preference: Jobless candidates are encouraged to apply.

Requirements:
• B.Com degree
• Minimum 3 years of experience in accounting
• Strong proficiency in Excel formulas and Dashboard preparation
• Fast typing skills
Salary Range -Sr-3500 to 4000

If you meet the above criteria, apply now and be part of our growing team
.please send CV
shams.clt29@yahoo.com


Frozen ഫീൽഡിൽ വർക്ക് ചെയ്തു പരിചയമുള്ള ലൈസൻസ് ഉള്ള ഡ്രൈവർമാരെ ആവശ്യമുണ്ട്
Dammam
055614468627-8-2025
റിയാദിനു സമീപം 250 പേരുടെ  പ്രൊജക്റ്റ് കാറ്ററിംഗ് ( മെസ്സ് ) ലേക്ക് പ്രവർത്തന പരിചയമുള്ള ആളുകളെ ആവശ്യമുണ്ട്.
  
1.,കുക്ക്
( കേരള അല്ലെങ്കിൽ നോർത്ത് ഇന്ത്യൻ ഫുഡ് ഉണ്ടാക്കാൻ അറിയണം.
ചിക്കൻ മന്തി, കബ്സ ഉണ്ടാക്കാൻ അറിയണം )
2. Porotta maker
3. ⁠Assistant porotta maker
4. ⁠Helper
• റെസ്റ്റോറന്റിൽ / മെസ്സിൽ കുറഞ്ഞത് 1 വർഷം ജോലി ചെയ്ത experience ഉണ്ടായിരിക്കണം.
• inside Saudi Arabia only.
• ഭക്ഷണവും താമസവും.

ഉള്ളിൽ ആയതിനാൽ iqama പ്രശ്നം അല്ല

താത്പര്യം ഉളളവർ കോൺടാക് ചെയ്യുക.

Wattsapp
0504115334


*



തായിഫിലെ ഹോട്ടലിലേക്ക് പൊറോട്ട ദോശ ഇഡ്ഡലി പൂരി അറിയുന്ന ആളെ ആവശ്യ
+966 54 095 6765



*Hiring !*
Looking for an *Accountant* for an Events company in Malaz

Experience required : 3+ years

DM _0538239116_ if interested



Al Lith-Mujarimah


ക്യാഷ് കൗണ്ടർ മാനേജ് ചെയ്യാനും കട മാനേജ് ചെയ്യാനും കഴിയുന്ന ആളെ ആവശ്യം ഉണ്ട് .ബ്രോസ്റ്റ് ബർഗർ സന്ധ്വിച് പണി അറിയുന്ന ആൾ ആയിരിക്കണം contact WhatsApp only:0502531043catering കമ്പനിയിൽ ചപ്പാത്തി ഉണ്ടാക്കുവാൻ ആളുകളെ ആവശ്യമുണ്ട്
(very urgent 30/08/2025 നു മുമ്പ് ജോയിൻ ചെയ്യാൻ പറ്റുന്നവർ മാത്രം ബന്ധപ്പെടുക
0562389519




സൗദിയിൽ ബിസിനസ് വാർത്ത

🍔🍟 മദീന അൽ മഹദിൽ ഒരു ബ്രോസ്റ്റഡ് സിഞ്ചർ ഷോപ്പ് പണിക്കാർ ഇല്ലാത്തതിനാൽ നടത്തിപ്പിനോ വിൽക്കാനോ ഉദ്ദേശിക്കുന്നു താല്പര്യമുള്ളവർ ബന്ധപ്പെടുക(താല്പര്യമുള്ളവർക്ക് ചെറിയ മുതൽമുടക്കിൽ തുടങ്ങാൻ കഴിയുന്നതാണ്)wtsp only 0590631854


❗📢
Riyadh ,…Al kharj..
നടന്ന് കൊണ്ടിരിക്കുന്ന രണ്ട് ഷട്ടർ ഉള്ള ഒരു ടോയ്സ്  ഷോപ്പ്  പാർട്ണർ ഷിപ്പി ലൂടെ നടത്തുവാനോ  വിലക്കോ കൊടുക്കുന്നത് ആൺ….നടത്തുന്ന  ആളുടെ പേരിൽ കട  കഫാല മാറ്റേണ്ടി വരും
കൂടുതൽ watsuppil ബന്ധപെടുക
+966575355694



*Distributors നെ ആവശ്യമുണ്ട്…..*

സൗദി അറേബ്യയിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന Branded Cleaning products ന് ദമ്മാം, ജിദ്ദ, അബഹ തുടങ്ങിയ മേഖലകളിലേക്ക് വിതരണക്കാരെ ആവശ്യമുണ്ട്….
താല്പര്യമുള്ള മേഖലയിൽ പരിചയമുള്ളവർ ബന്ധപെടുക :

📲 0556786313  – 28 / 08 / 25


Urgent sale📢❗❗
സ്ഥലം:Riyadh ..al kharj area
  2 shatter ഉള്ള ഒരു ടോയ്സ്  ഷോപ്പ് കൊടുക്കുവാൻ ഉണ്ട്……നല്ല കച്ചവടം ഉള്ള. ഏരിയാ ആൺ….. എടുക്കുവാൻ താൽപര്യം ഉളളവർ മാത്രം watsuppil മാത്രം കോൺടാക്ട് ചെയ്യുക
Watsup നമ്പർ
050 229 9844



ജിദ്ദയിൽ ബ്രോസ്റ്റ് ഷോപ്പ് വില്പനക്ക്
ബൂഫിയ സാധനങ്ങളും എല്ലാം ഉണ്ട്
call. +966 56 268 3260



ദമ്മാം ജുബൈൽ നല്ലരീതിയിൽ നടന്നുവരുന്ന കേരളഫുഡ് Restaurant വിൽക്കാൻ ഉണ്ട് ഡെയ്‌ലി  2000sr സെയിൽ ഉണ്ട് contact number :-0578002359




എല്ലാ സൗകര്യങ്ങളോടു കൂടിയ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന….. ( ഹോട്ടൽ സമക്…) വിൽക്കാനുദ്ദേശിക്കുന്നു…ഷവായ.. മദ്‌ഹൂത്ത്.. അൽ ഫഹം…എല്ലാം സൗകര്യങ്ങളും ഉണ്ട്… ആവശ്യമുള്ളവർ താഴെയുള്ള വാട്സ്ആപ്പു മായി ബന്ധപ്പെടുക… 0501740547





സൗദിയിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം https://chat.whatsapp.com/LkuTe9TBJKA3Isoew0xOz5?mode=ems_copy_t



നിങ്ങളുടെ സ്ഥാപനത്തിലേക്ക് ജോലിക്കാരെ ആവശ്യമുണ്ടോ? ഒരു ലക്ഷത്തോളം ആളുകളിൽ നിന്ന് ജോലിക്കാരെ കണ്ടെത്താം തൊഴിലവസരങ്ങൾ പരസ്യപ്പെടുത്താൻ ഈ ടെലിഗ്രാം ഐക്കണിൽ ക്ലിക്ക് ചെയ്യുക/അല്ലെങ്കിൽ ടെലഗ്രാമിൽ മെസ്സേജ് അയക്കുക

https://t.me/+919061320340

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!