GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ ഹുറൂബ് പദവി ശരിയാക്കാനുള്ള സമയപരിധിയെക്കുറിച്ച് ഓർമ്മിപ്പിച്ച് അധികൃതർ

റിയാദ്: ജോലിസ്ഥലത്ത് നിന്ന് ഒളിച്ചോടിയ(ഹുറൂബ്) ഗാർഹിക തൊഴിലാളികളുടെ പദവി ശരിയാക്കാനുള്ള സമയപരിധിയെക്കുറിച്ച് ഓർമ്മിപ്പിച്ച് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം.


ഈ നവംബർ 11-ന് ആയിരിക്കും സമയപരിധി അവസാനിക്കുകയെന്നും അതിനുമുമ്പ് സാറ്റസ് ശരിയാക്കാൻ മുൻകൈയെടുക്കണമെന്നുമാണ് മന്ത്രാലയം  ആഹ്വാനം ചെയ്തത്.

https://gulfmalayalamnews.com/2025/08/14/today-job-news/


സ്റ്റാറ്റസ് ശരിയാക്കൽ കാമ്പെയ്‌ൻ ആരംഭിച്ച തീയതിയായ (മെയ് 11, 2025)-നു ശേഷം ഹുറൂബ്  ആയ തൊഴിലാളികളെ ഈ ആനുകൂല്യത്തിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!