ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
BAHRAIN - ബഹ്റൈൻ NEWS - ഗൾഫ് വാർത്തകൾ

എച്ച്.ഐ.വി വ്യാപനം; ഫിലിപ്പിനോ വീട്ടുജോലിക്കാരെ ബഹ്റൈനിലേക്ക് റിക്രൂട്ട് ചെയ്യുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ അടിയന്തര പ്രമേയം

മനാമ : ഫിലിപ്പിനോ വീട്ടുജോലിക്കാരെ ബഹ്റൈനിലേക്ക് റിക്രൂട്ട് ചെയ്യുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ അടിയന്തര പ്രമേയവുമായി എം.പി മുഹമ്മദ് അൽ അഹ്മദ് രംഗത്ത്. ഫിലിപ്പീൻസിലെ എച്ച്ഐവിയുടെ വ്യാപനത്തെത്തുടർന്നാണ് ഈ നീക്കം. ഫിലിപ്പീൻസിൽ എച്ച്ഐവി കേസുകളുടെ വർധനവ് സൂചിപ്പിക്കുന്ന പ്രാദേശിക അന്തർദേശീയ ആരോഗ്യ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ബഹ്‌റൈൻ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് അൽ-അഹ്മദ് പറഞ്ഞു.


ഫിലിപ്പീൻസിലെ ആരോഗ്യസ്ഥിതി മെച്ചപ്പെടുകയും, അന്താരാഷ്ട്ര ആരോഗ്യ സംഘടനകൾ രോഗവ്യാപനം നിയന്ത്രണവിധേയമായെന്ന് ഉറപ്പ് നൽകുകയും ചെയ്യുന്നതുവരെ ഈ താൽക്കാലിക വിലക്ക് തുടരും. പകരം മറ്റ് രാജ്യങ്ങളിൽ നിന്ന് വീട്ടുജോലിക്കാരെ നിയമിക്കുന്നത് പരിഗണിക്കണനെന്നും അദ്ദേഹം നിർദേശിച്ചു.


ഈ വർഷം പ്രതിദിനം 57 പുതിയ അണുബാധകളാണ് ഫിലിപ്പീൻസിൽ റിപ്പോർട്ട് ചെയ്യപ്പടുന്നത്. കഴിഞ്ഞ വർഷം, 2024ൽ ഏകദേശം 29,600 പുതിയ കേസുകൾ രേഖപ്പെടുത്തിയിരുന്നു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
BAHRAIN - ബഹ്റൈൻ KUWAIT - കുവൈത്ത് OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ

? ഇന്നത്തെ വിനിമയ നിരക്ക്

➖➖➖➖➖➖➖➖➖? കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില➖➖➖➖➖➖➖➖➖ 22 കാരറ്റ് ? 1 ഗ്രാം. 4,650രൂപ ? 8 ഗ്രാം. 37,200 രൂപ 24 കാരറ്റ് ? 1 ഗ്രാം.
error: Content is protected !!