
ജിദ്ദ ∙ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെയോ റദ്ദാക്കപ്പെട്ട ലൈസൻസോടെയോ വാഹനം ഓടിക്കുന്നത് ഗതാഗത നിയമലംഘനമാണെന്നും ഇതിന് 1,000 മുതൽ 2,000 റിയാൽ വരെ പിഴ ഈടാക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

സൗദി ട്രാഫിക് ഡയറക്ടറേറ്റ് നടത്തുന്ന ബോധവൽക്കരണ കാമ്പയിനിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ്.
