GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

അനാവശ്യമായി സഡൻ ബ്രേക്ക് ഉപയോഗിക്കുന്നത് ഗതാഗത നിയമലംഘനം; 500 റിയാല്‍ വരെ പിഴ

ജിദ്ദ – പെട്ടെന്ന് അനാവശ്യമായി ബ്രേക്ക് ഉപയോഗിക്കുന്നത് നിയമപ്രകാരം ശിക്ഷാര്‍ഹമായ ഗതാഗത ലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. പെട്ടെന്ന് വാഹനം നിര്‍ത്തുന്നത് റോഡ് ഉപയോക്താക്കളുടെ സുരക്ഷയെ അപകടത്തിലാക്കും. ഇത് അപകടങ്ങള്‍ക്ക് കാരണമായേക്കാവുന്ന സുരക്ഷിതമല്ലാത്ത പെരുമാറ്റമാണ്. ഈ നിയമ ലംഘനത്തിന് 300 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ലഭിക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!