GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഖത്തറില്‍ ഇന്ന് രാത്രി ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

ദോഹ– ഖത്തറില്‍ ഇന്ന് രാത്രി ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറന്‍ ദിശയില്‍ വീശുന്ന കാറ്റ് 18-26 കിലോമീറ്റര്‍ വേഗതയില്‍ ആരംഭിക്കുമെന്നും രാത്രിയില്‍ 10-18 കിലോമീറ്റര്‍ ആയി കുറയുമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കടല്‍തീരത്ത് 4-8 അടിവരെ വെള്ളം ഉയരുമെന്നും മുന്നറിയിപ്പ്. വാഹനം ഓടിക്കുന്നവരും കടല്‍തീരം സന്ദര്‍ശിക്കുന്നവരും ശ്രദ്ധിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

https://x.com/QNAEnglish/status/1941524973161423226?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1941524973161423226%7Ctwgr%5E158d6361c81e55a6345a0fb53582d975de8a6ec5%7Ctwcon%5Es1_c10&ref_url=https%3A%2F%2Fthemalayalamnews.com%2Fgulf%2Fqatar%2Fstrong-winds-and-rough-seas-likely-in-qatar%2F

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!